സച്ചിന്റെ റെക്കോര്‍ഡ് പഴങ്കഥയാകാന്‍ വൈഭവ് വരുന്നു; അയര്‍ലന്‍ഡ് പര്യടനത്തില്‍ താരം ഇടംപിടിച്ചേക്കും
മുംബൈ: ഐപിഎല്ലിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യന്‍ ദേശീയ ടീമിലേക്ക്. ജൂണില്‍ നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ട്വന്റി-20 ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്താന്‍ ...





