VANDALISM - Janam TV

VANDALISM

കാലിഫോർണിയയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; ക്ഷേത്ര ചുവരുകൾ നിറയെ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ

ന്യൂയോർക്ക്: കാലിഫോർണിയയിലെ സാക്രമെന്റോ മേഖലയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. ന്യൂയോർക്കിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായി 10 ദിവസത്തിനുള്ളിലാണ് മറ്റൊരു ആക്രമണം. ...

“ഒപ്പമുണ്ട്”; പ്രതിഷേധക്കാരായ ഡോക്ടർമാരെ നേരിൽക്കണ്ട് പിന്തുണയറിയിച്ച് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്

കൊൽക്കത്ത: ആർജി കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ടതിനുപിന്നാലെ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ അക്രമമുണ്ടായ സംഭവത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. അക്രമികൾക്കെതിരെ ...

‘തികച്ചും അപലപനീയം, വസ്തുനിഷ്ഠമായ അന്വേഷണം നടത്തും’; സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഖലിസ്ഥാനി അനുകൂലികൾ സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് അമേരിക്ക. ഇത്തരം പ്രവൃത്തികൾ തികച്ചും അസ്വീകാര്യമാണെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ...

ടൊറന്റോയിലെ ക്ഷേത്രങ്ങളിൽ ആക്രമണവും കവർച്ചയും; മൂന്ന് പഞ്ചാബികളെ പിടികൂടി

ടൊറന്റോ: കഴിഞ്ഞ ഏതാനും നാളുകളായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ചയും ആക്രമണങ്ങളും നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേരെ പിടികൂടി പോലീസ്. കാനഡയിലെ ടൊറന്റോയിലുള്ള ആരാധനലായങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. പ്രതികൾ ...

ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെ പ്രദേശത്ത് ...