വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍
തിരുവനന്തപുരം: വന്ദേ മാതരത്തിന്റെ 150ാം വാര്‍ഷികം കേരളത്തില്‍ വിപുലമായി ആഘോഷിക്കുന്നു. ബിജെപിയുടെയും വിവിധ യുവജന, സാംസ്കാരിക സംഘടനകളുടെയും സ്കൂളുകളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനമെങ്ങും ആഘോഷപരിപാടികള്‍ നടക്കുമെന്ന് ബിജെപി സംസ്ഥാനവൈസ് ...









