VandeBharat Express - Janam TV
Tuesday, July 15 2025

VandeBharat Express

ഓറഞ്ചിന്റെ അഴകിൽ അവൻ എത്തുന്നു; 20 കോച്ചുകളുള്ള വന്ദേഭാരത് ട്രാക്കിലേക്ക്; ആദ്യ സർവീസ് വെള്ളിയാഴ്ച; 20 കോച്ചുകൾ, 1328 സീറ്റുകൾ

തിരുവന്തപുരം: 20 കോച്ചുകളുള്ള തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് ( 20634/ 20633)വെള്ളിയാഴ്ച മുതൽ സർവ്വീസ് തുടങ്ങും. പുതിയ നാല് കോച്ചുകൾ കൂടി വന്നതോടെ 312 പേർക്ക് കൂടി ...

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവർഷ സമ്മാനം; വരുന്നത് 20 കോച്ചുള്ള പുത്തൻ വന്ദേഭാരത്; സർവീസ് ഈ റൂട്ടിൽ…

തിരുവനന്തപുരം: നിലവിലെ 16 കോച്ചുകളുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിനുപകരം 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനനുവദിച്ച് കേന്ദ്രം. നിലവിലുള്ള വന്ദേഭാരത് മറ്റൊരു റൂട്ടിൽ സർവീസ് നടത്തും. റെയിൽവേ ...

മരംകോച്ചും തണുപ്പിൽ ഒരു ചൂടൻ ട്രെയിൻ യാത്ര! കശ്‌മീരിന്‌ ‘സ്ലീപ്പറും’ വന്ദേ ഭാരത് ‘ചെയർ കാറും’; ക്രിസ്മസ് സമ്മാനവുമായി റെയിൽവേ

ശ്രീനഗർ: ജമ്മു കശ്മീരിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനൊരുങ്ങി റെയിൽവേ. സെൻട്രൽ ഹീറ്റിങ് സംവിധാനമുള്ള സ്ലീപ്പർ ട്രെയിനും ചെയർ കാർ സീറ്റിങ് സൗകര്യമുള്ള വന്ദേഭാരത് ...

വന്ദേഭാരതിന് നേരെ ചവറ്റുകൊട്ട എറിഞ്ഞു; കുറ്റ്യാടി സ്വദേശി നദീർ പിടിയിൽ

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം നടത്തിയ ആൾ പിടിയിൽ. കുറ്റ്യാടി സ്വദേശി നദീർ ആണ് പിടിയിലായത്. ബുധനാഴ്ച കാസർകോട് പോകുകയായിരുന്ന വന്ദേഭാരതിന് നേരെയാണ് ആക്രമണമുണ്ടായത്. മാഹി ...

കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഇനി സർവീസ് ആരംഭിക്കുക മംഗളൂരുവിൽ നിന്ന്; ട്രയൽറൺ ഉടൻ

കണ്ണൂർ: കേരളത്തിലെ രണ്ടാം വന്ദേഭാരത് എക്പ്രസിന്റെ സർവീസ് മംഗളൂരുവിലേക്ക് നീട്ടുന്നു. കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസാണ് സർവീസ് മംഗളൂരു വരെ നീട്ടിയത്.ജനുവരി ആദ്യവാരം മുതലാകും മംഗളൂരുവിൽ നിന്നും സർവീസ് ...