കേരളത്തിന് കേന്ദ്രത്തിന്റെ പുതുവർഷ സമ്മാനം; വരുന്നത് 20 കോച്ചുള്ള പുത്തൻ വന്ദേഭാരത്; സർവീസ് ഈ റൂട്ടിൽ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന് കേന്ദ്രത്തിന്റെ പുതുവർഷ സമ്മാനം; വരുന്നത് 20 കോച്ചുള്ള പുത്തൻ വന്ദേഭാരത്; സർവീസ് ഈ റൂട്ടിൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 08:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിലവിലെ 16 കോച്ചുകളുള്ള തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിനുപകരം 20 കോച്ചുള്ള പുത്തൻ വന്ദേഭാരത് എക്സ്പ്രസ് കേരളത്തിനനുവദിച്ച് കേന്ദ്രം. നിലവിലുള്ള വന്ദേഭാരത് മറ്റൊരു റൂട്ടിൽ സർവീസ് നടത്തും. റെയിൽവേ ബോർഡിന്റേതാണ് തീരുമാനം. ആലപ്പുഴ റൂട്ടിലോടുന്ന എട്ട് കൊച്ചുള്ള വന്ദേഭാരതിന് പകരം ഇത് ഉപയോഗിച്ചേക്കുമെന്നാണ് സൂചന.

സർവീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരതിന് വലിയ ജനസ്വീകാര്യത ലഭിച്ചിരുന്നു. കൃത്യസമയം, വേഗത, മികച്ച സൗകര്യങ്ങൾ, സുരക്ഷിതത്വം എന്നിവയെല്ലാം വന്ദേഭാരതിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. കോച്ചുകളുടെ എണ്ണം കൂടിയതോടെ കൂടുതൽ യാത്രക്കാർക്ക് യാത്ര ചെയ്യാനും ടിക്കറ്റ് ലഭ്യത സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാവുകയും ചെയ്യും.

അടിമുടി മാറ്റത്തോടെയായിരിക്കും പുതിയ വന്ദേ ഭാരത് കേരളത്തിലെത്തുകയെന്നാണ് സൂചന. കേരളത്തിലുള്ള വന്ദേഭാരത് എക്സ്പ്രസുകൾ നീലയും വെള്ളയും നിറത്തിലാണ്. പുതിയ 20 കോച്ചുകളുള്ള വന്ദേഭാരത് ഗ്രേ,ഓറഞ്ച്,ബ്ലാക്ക് നിറങ്ങളിലായിരിക്കും. തിരുവനന്തപുരം- കാസർകോഡ് വന്ദേഭാരത് നിലവിൽ വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്. രാവിലെ 5.15 ന് തിരുവനന്തപുരം സെന്‍ട്രലിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് 1.20 ന് കാസർകോഡ് എത്തുന്നു. മടക്കയാത്ര കാസർഗോഡ് നിന്ന് ഉച്ചയ്‌ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം.

Tags: coachesThiruvananthapuram -Kasargod routeVandeBharat Express
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies