Vandhana das - Janam TV
Saturday, November 8 2025

Vandhana das

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; അന്വേഷണം സിബിഐയ്‌ക്ക് കൈമാറാൻ സർക്കാർ മടിക്കുന്നുവെന്ന് മാതാപിതാക്കൾ

എറണാകുളം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ...

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി. എഎസ്‌ഐമാരായ ...

ഡോക്ടർ വന്ദനാ ദാസ് കൊലപാതകം; 1050 പേജുള്ള കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിനെതിരെ 1050 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു. വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കുത്തിയതെന്നാണ് ...

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി; സുരക്ഷ നൽകണമെന്ന് കോടതി

തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിനെ മാനസിക നില പരിശോധിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജയിലിലായിരുന്ന സന്ദീപിനെ ഇന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ...

ഡോ.വന്ദനാ ദാസ് കൊലപാതകം; ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; ലഹരി വിട്ടപ്പോൾ കുറ്റ സമ്മതവുമായി സന്ദീപ്

തിരുവനന്തപുരം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതക കേസ് പ്രത സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരുർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി പരിശോധന നടത്തിയത്. അക്രമിക്കാൻ ഉദ്ദേശിച്ചത് പുരുഷ ...

ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു, അതൊന്നും ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നതല്ല; വീട്ടിലെത്തിയ കെ.കെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ പിതാവ്

തിരുവനന്തപുരം: കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തിയെ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ പിതാവ് മോഹൻദാസ്. മകളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി. ...

കോടതി മിണ്ടാതിരിക്കില്ല, ഉത്തരവാദിത്വപ്പെട്ടവർ പരാജയപ്പെടുമ്പോഴാണ് ഇടപെടേണ്ടി വരുന്നത്; ചീത്ത വിളി കാര്യമാക്കുന്നില്ല, കോടതിക്ക് ഉത്തരവാദിത്വം ജനങ്ങളോടെന്ന് ജ. ദേവൻ രാമചന്ദ്രൻ

കൊച്ചി: താനൂർ ബോട്ടപകടത്തിൽ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. വിഷയം പരിഗണിച്ചതിന് ജഡ്ജിമാർ സൈബർ ആക്രമണം നേരിടുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ടവർ ഉൾപ്പെടെയാണ് കോടതിയെ വിമർശിക്കുന്നതെന്ന് ജസ്റ്റിസ് ...

വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: വനിതാ യുവ ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് ഡോക്ടർമാർ. ഐഎംഎ, കെജിഎംഒഎ എന്നീ സംഘടനകൾ ആഹ്വാനം ചെയ്ത സമരം 24 മണിക്കൂർ ...