vandhe barath - Janam TV

vandhe barath

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ബെംഗളൂരു: ഓണസീസണില്‍ നാട്ടിലേക്ക് മടങ്ങുന്ന ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസവാര്‍ത്ത. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആയി വര്‍ധിപ്പിച്ചു. ...

തുരങ്കങ്ങളും കുത്തനെയുള്ള ചരിവുകളും താണ്ടി വന്ദേ ഭാരത് മംഗലാപുരത്തേക്ക്; കഠിനപാതയിലെ പരീക്ഷണയോട്ടം ജൂണ്‍ ആദ്യവാരം

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും മനോഹരവും അതേസമയം ദുഷ്‌കരവുമായ ഘാട്ട് സെക്ഷനിലൂടെയുള്ള കന്നി യാത്രയ്ക്കായി വന്ദേ ഭാരത് എക്സ്പ്രസ് ഒരുങ്ങുന്നു. ഐടി നഗരമായ ബെംഗളൂരുവിനെ തീരദേശ നഗരമായ മംഗളൂരുവുമായി ...

വന്ദേ ഭാരതിനായി ഒരുങ്ങി ഹൈദരാബാദ്; ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഹൈദരബാദിൽ വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി കിരൺ റെഡ്ഡി. തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

പരീക്ഷണയോട്ടത്തിന് തയ്യാറായി വന്ദേ ഭാരത്; ആദ്യ യാത്രയിൽ റെയിൽവേ മന്ത്രിയുടെ സാന്നിധ്യവും

ഛണ്ഡീഗഢ്: വന്ദേ ഭാരത് പരീക്ഷണയോട്ടത്തിനായി ഛണ്ഡീഗഢിലെത്തി. 110 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 24-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ആദ്യ ഓട്ടത്തിൽ റെയിൽവേ ...