പരീക്ഷണയോട്ടത്തിന് തയ്യാറായി വന്ദേ ഭാരത്; ആദ്യ യാത്രയിൽ റെയിൽവേ മന്ത്രിയുടെ സാന്നിധ്യവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷണയോട്ടത്തിന് തയ്യാറായി വന്ദേ ഭാരത്; ആദ്യ യാത്രയിൽ റെയിൽവേ മന്ത്രിയുടെ സാന്നിധ്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 01:59 pm IST
FacebookTwitterWhatsAppTelegram

ഛണ്ഡീഗഢ്: വന്ദേ ഭാരത് പരീക്ഷണയോട്ടത്തിനായി ഛണ്ഡീഗഢിലെത്തി. 110 കിലോ മീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ പരീക്ഷണയോട്ടം ഓഗസ്റ്റ് 24-ന് ആരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. ആദ്യ ഓട്ടത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യമുണ്ടാകും. ഛണ്ഡീഗഢിലെ ന്യൂ മൊറാൻഡ സനേവൽ റെയിൽവേ സ്റ്റേഷനിലാകും പരീക്ഷണയോട്ടം നടത്തുക. തുടക്കത്തിൽ 15 കിലോമീറ്റർ വേഗതയിലും പിന്നീട് 45, 60, 80 കിലോ മീറ്ററിലുമാകും പരീക്ഷണ പറക്കലെന്ന് അധികൃതർ വ്യക്തമാക്കി.

ആദ്യഘട്ട പരീക്ഷണ പറക്കൽ വിജയിച്ചതിന് ശേഷമാകും രണ്ടാം ഘട്ടത്തിന്റെ ട്രയൽ റൺ എന്ന് വൃത്തങ്ങൾ വ്യക്തമാക്കി. കോട്ടയ്‌ക്കും നഗ്ദ റെയിൽവേ സ്‌റ്റേഷനുമിടയിലാകും ഇതിന്റെ പരീക്ഷണയോട്ടം. ഓഗസ്റ്റ് 29-നാകും പരീക്ഷണയോട്ടം ആരംഭിക്കുകയെന്നും 50,000 കിലോ മീറ്റർ ഓട്ടം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർക്ക് അയക്കുമെന്ന് റെയിൽവേ അറിയിച്ചു.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. സമർപ്പിക്കുന്ന റിപ്പോർട്ട് വിജയകരമായാൽ അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ 75 നഗരങ്ങളെ ബന്ധിപ്പിച്ച് 75 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നത്.

Tags: aswini vaishnavvandhe barath
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies