ട്രെയിൻ യാത്രക്കാരുടെ ഹൃദയം കീഴടക്കാൻ അവൻ വരുന്നു; വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ട് മാസത്തിനകം ട്രാക്കിൽ: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ട് മാസത്തിനകം സർവ്വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിൻ സെറ്റുകൾ ബെംഗളൂരുവിലെ ബിഇഎംഎൽ ലിമിറ്റഡിലാണ് നിർമ്മിക്കുന്നതെന്നും ഇത് ...