വന്ദേ ഭാരത് പരീക്ഷണ ഓട്ടത്തില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിച്ച് പുതിയ ട്രെയിന്‍; ഈ വര്‍ഷം അവസാനത്തോടെ സര്‍വീസിന് ഇറങ്ങും
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ അഭിമാനമായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതിയ പതിപ്പ് പരീക്ഷണ ഓട്ടത്തില്‍ കരുത്ത് തെളിയിച്ചു. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ കോട്ട ഡിവിഷനില്‍ നടന്ന ട്രയല്‍ ...










