ബെംഗളൂരുവിലേക്ക് വന്ദേഭാരത്; പുതിയ ട്രെയിൻ കൊച്ചിയിലെത്തിച്ചു; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ
എറണാകുളം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് തുടരുകയാണ്. എസി ചെയർകാറിന് 1,465 രൂപയും ...









