vandhebharath - Janam TV
Friday, November 7 2025

vandhebharath

ബെം​ഗളൂരുവിലേക്ക് വന്ദേഭാരത്; പുതിയ ട്രെയിൻ കൊച്ചിയിലെത്തിച്ചു; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കെ സുരേന്ദ്രൻ

എറണാകുളം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. ബെംഗളൂരു കന്റോൺമെന്റ് -എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് തുടരുകയാണ്. എസി ചെയർകാറിന് 1,465 രൂപയും ...

2047ൽ 4,500 വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തും; 2027-ഓടെ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകും: ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: 2047- ഓടെ രാജ്യത്തുടനീളം 4,500 വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിലവിൽ രാജ്യത്ത് 23 വന്ദേഭാരത് ട്രെയിനുകളാണ് ...

മെട്രോ നഗരത്തിൽ നിന്നും തലസ്ഥാനത്തേക്ക്; ജനങ്ങൾക്ക് പ്രിയം വന്ദേഭാരത് ട്രെയിൻ; യാത്ര ആസ്വദിച്ച് നിർമല സീതാരാമൻ

എറണാകുളം: കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് ട്രെയിൻ യാത്ര നടത്തി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. ഇന്നലെയാണ് മെട്രോ നഗരമായ കൊച്ചിയിൽ നിന്നും തലസ്ഥാന നഗരിയിലേക്ക് കേന്ദ്രമന്ത്രി യാത്ര ...

ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ്; വി മുരളീധരന്റെ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: കാസർഗോഡ് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് ...

ട്രെയിനുകൾക്ക് നേരെയുളള ആക്രമണം, ‘നമ്പർ വൺ’ കേരളം

കൊച്ചി: ട്രെയിനുകൾക്ക് നേരെയുളള ആക്രമണം രാജ്യത്ത് ഏറ്റവും അധികം നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ. കേന്ദ്ര രഹസ്യനേഷ്വണ വിഭാഗത്തിന് കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്.. സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ; ടിക്കറ്റ് നിരക്കിൽ വൻ ഇളവ്; വന്ദേഭാരതിൽ ഉൾപ്പെടെ നിരക്ക് കുറയും

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ. വന്ദേഭാരത് അടക്കമുളള ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. എസി ...

ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോൺഫറസിംഗിലൂടെയാണ് പ്രധാനമന്ത്രി ഈ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഡെറാഡൂണിനും ...

വന്ദേഭാരതിന്റെ സമയക്രമമായി; കന്നിയോട്ടത്തിൽ പ്രധാനമന്ത്രി യാത്ര ചെയ്‌തേക്കും

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്റെ സമയക്രമത്തിൽ അന്തിമ തീരുമാനമായി. രാവിലെ 5.10-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12.30-ന് കണ്ണൂർ എത്തും. തിരികെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കണ്ണൂർ നിന്ന് ...

വന്ദേഭാരതിന് ചങ്ങല വലിക്കരുത്; ചങ്ങലയിൽ കുരുങ്ങി നിൽക്കുക മോദിയല്ല, വലിക്കുന്നവർ തന്നെയാകും; വന്ദേഭാരതിനെ പുകഴ്‌ത്തി കവിത എഴുതി പന്ന്യൻ രവീന്ദ്രന്റെ മകൻ

തിരുവനന്തപുരം: കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മുഴുവൻ മലയാളികളും. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്‌ക്കാണ് ആദ്യ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. കെ റെയിലിൽ ആശങ്ക പ്രകടപ്പിച്ചിരുന്ന ജനങ്ങൾക്ക് ...