varapuzha - Janam TV
Saturday, November 8 2025

varapuzha

രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്; സ്ഥിരമായി വന്നിരിക്കുന്ന സ്ഥലം; വരാപ്പുഴ സ്ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്ന് ധർമജൻ

എറണാകുളം: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിഴയ്‌ക്കാണെന്ന് നടൻ ധർമജൻ ബോൾഗാട്ടി. താൻ സ്ഥിരമായി ഇരിക്കുന്ന സ്ഥലമാണെന്നും സുഹൃത്തുക്കൾ നടത്തുന്ന പടക്ക നിർമാണ ...

എറണാകുളത്ത് പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം; ഒരാൾ മരിച്ചു, കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്; രണ്ട് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം

കൊച്ചി: എറണാകുളത്ത് പടക്ക നിർമാണശാലയിൽ ഉഗ്ര സ്ഫോടനം. വരാപ്പുഴയിലെ പടക്ക നിർമാണശാലയിലാണ് അപകടം. സ്ഫോടനത്തിൽ ആറിലധികം പേർക്ക് പരിക്കേറ്റു എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരാൾ മരിച്ചു. മരിച്ച ...

കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായി മാർക്കറ്റിൽ; വാരാപ്പുഴയിൽ യുവാവിനെ കൈയോടെ പൊക്കി

എറണാകുളം: കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായി മാർക്കറ്റിലെത്തി ജനങ്ങളെ ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ. നായരമ്പലം സ്വദേശിയും ആളംതുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജോസിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ ...