കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായി മാർക്കറ്റിൽ; വാരാപ്പുഴയിൽ യുവാവിനെ കൈയോടെ പൊക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായി മാർക്കറ്റിൽ; വാരാപ്പുഴയിൽ യുവാവിനെ കൈയോടെ പൊക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2022, 11:12 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: കഞ്ചാവിന്റെ ലഹരിയിൽ കളിത്തോക്കുമായി മാർക്കറ്റിലെത്തി ജനങ്ങളെ ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് കസ്റ്റഡിയിൽ. നായരമ്പലം സ്വദേശിയും ആളംതുരുത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന ജോസിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ വരാപ്പുഴ മാർക്കറ്റിൽ പരിഭ്രാന്തി പരത്തിയത്. മാർക്കറ്റിലും പരിസരത്തും ചുറ്റിക്കറങ്ങി നടക്കുകയും പല തവണ കടകളിൽ കയറി മത്സ്യത്തിന്റെ വില ചോദിക്കുകയും ചെയ്തു. രാവിലെ ഏഴു മണിയോടെ ഒരു കടയിൽ നിന്ന് മത്സ്യം വാങ്ങി. പണം ചോദിച്ചതിന് പിന്നാലെ തോക്ക് ചൂണ്ടി വെടി വെയ്‌ക്കുമെന്ന ഭീഷണി മുഴക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് പോലീസ് വരാപ്പുഴ മാർക്കിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കളിത്തോക്കാണെന്ന് വ്യക്തമായത്. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്നതായിരുന്നു കളിത്തോക്കെന്ന് പോലീസ് പറഞ്ഞു. ജോസിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഭാര്യ സ്റ്റേഷനിലെത്തി കളിത്തോക്ക് വാങ്ങിയതിന്റെ രസീത് ഹാജരാക്കിയതിന് പിന്നാലെയാണ് ജോസിയെ ജാമ്യത്തിൽ വിട്ടത്. മത്സ്യത്തൊഴിലാളിയാണ് ജോസിയെന്നും കഞ്ചാവിന്റെ ലഹരിയിലാണ് ഇയാൾ അക്രമം കാണിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതി ലഹരിയ്‌ക്ക് അടിമയാണെന്നും വരാപ്പുഴ എസ്എച്ച്ഒ ജെഎസ് സജീവ് പറഞ്ഞു.

Tags: ernakulamvarapuzha
Share
Tweet
SendShare

More News from this section

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies