ഒടിടിയിൽ ‘അട്ടർ ഫ്‌ളോപ്പ്’ ആയ വേറെയും സിനിമകളുണ്ട്; ഓഡിയൻസിന് പോലും വർക്ക് ആകാതെ പോയ ബ്ലോക്ക്ബസ്റ്ററുകളുണ്ട്: ധ്യാൻ ശ്രീനിവാസൻ
തിയേറ്ററിൽ മികച്ച പ്രതികരണം ലഭിച്ചതിന് ശേഷം ഒടിടിയിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിയാത്ത നിരവധി സിനിമകളുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. തിയേറ്ററിൽ സിനിമ കാണുന്നതുപോലെയല്ല, ഒടിടിയിൽ കാണുന്നതെന്നും നടൻ ...