ഏപ്രിൽ 11 ആര് തൂക്കി? ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം പ്രേക്ഷക പ്രതികരണം അറിയാം...
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഏപ്രിൽ 11 ആര് തൂക്കി? ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം പ്രേക്ഷക പ്രതികരണം അറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2024, 05:33 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന പ്രധാനപ്പെട്ട ഉത്സവമാണ് വിഷു. ഈ വിഷുക്കാലം മലയാള സിനിമയും ഹിറ്റുകൾ പൊട്ടിക്കുകയാണ്. ജയ് ഗണേഷ്, ആവേശം, വര്‍ഷങ്ങള്‍ ശേഷം മൂന്ന് സിനിമകളാണ് ഇന്ന് തിയേറ്ററിലെത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മൂന്ന് സിനിമയ്‌ക്കും മികച്ച പ്രേക്ഷകാഭിപ്രായം ലഭിക്കുന്നുണ്ട്. തിയേറ്ററിലേക്ക് മൂന്ന് തരത്തിലെ പ്രേക്ഷകരെ എത്തിക്കാൻ കഴിയുന്നു എന്ന അഭിപ്രായമാണ് ലഭിക്കുന്നത്.

ജയ്​ഗണേഷിലൂടെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ തിയേറ്ററിലെത്തിക്കുമ്പോൾ കുടുംബ പ്രേക്ഷകരെയാണ് വർഷങ്ങൾക്ക് ശേഷത്തിലൂടെ വിനീത് ശ്രീനിവാസൻ ലക്ഷ്യമിട്ടത്. ഒരു എന്റർടെയ്ൻമെന്റ പാക്കേജുമായി ഫഹദ് ഫാസിലിന്റെ ആവേശം യുവാക്കൾക്ക് ഹരമായി മാറിയിട്ടുണ്ട്.

എല്ലാവരിലും ഒരു സൂപ്പർ ഹീറോ ഉണ്ടെന്ന സന്ദേശം ലഭിക്കുന്ന ചിത്രമാണ് ജയ് ഗണേഷ് എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സൂപ്പർ ഹീറോയായി ഉണ്ണിമുകുന്ദൻ എത്തുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത്. അശോകനും ജോമോളുമടക്കമുള്ളവര്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു മാജിക് വിനീത് ശ്രീനിവാസൻ സിനിമകളിൽ കാണാൻ സാധിക്കും. ഇത്തവണയും അതിനൊരു മാറ്റവും വന്നിട്ടില്ലെന്ന് അടിവരയിട്ട് പറയാവുന്ന ചിത്രമാണ് വർഷങ്ങൾക്കുശേഷം. ധ്യാൻ മികച്ച അഭിനേതാവാണെന്ന് തെളിയിച്ച് പ്രണവിനൊപ്പം നല്ലൊരു കെമസ്ട്രിയാണ് കാഴ്ചവെക്കുന്നത്. നിവിൻ പോളിയുടെ വൺ മാൻ ഷോയാണ് സെക്കൻഡ് ഹാഫിലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എല്ലാവരും ആസ്വദിക്കാവുന്ന തരത്തിലെ മികച്ച മേക്കിം​ഗും തിരക്കഥയും അവകാശപ്പെടാവുന്ന ചിത്രമാണ് വർഷങ്ങൾക്കുശേഷം.

സുഷിൻ ശ്യാമിന്റെ മ്യൂസിക്കാണ് ആവേശത്തിലെ പ്രധാന ഘടകം. ഫുൾ എന്റർടെയ്ൻമെന്റ് പാക്കാണ് ചിത്രമെങ്കിലും ഇടയ്‌ക്കെങ്കിലും കഥയില്ലാതെ ആട്ടമാടുന്ന ചിത്രമാണെന്ന അഭിപ്രായം പ്രേക്ഷകർക്കുണ്ട്. ജിത്തുമാധവന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫഹ​ദ് തന്റെ ഭാ​ഗം ​ഗംഭീരമാക്കിയിട്ടുണ്ടെങ്കിലും ചെറിയൊരു ഇഴച്ചിൽ സിനിമയ്‌ക്കുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

Tags: SUBJAI GANESHaaveshamVARSHANGALKKU SESHAM
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies