VD Savarkar - Janam TV
Sunday, July 13 2025

VD Savarkar

സവർക്കർ അധിക്ഷേപ പരാമർശം; സുപ്രീം കോടതിയുടെ താക്കീതിനുപിന്നാലെ രാഹുലിന് പൂനെ കോടതിയുടെ സമൻസ്

പൂനെ: സ്വാതന്ത്ര്യ സമര സേനാനി വി ഡി സവർക്കറിനെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് പൂനെ കോടതി. രാഹുൽ മെയ് ...

“സവർക്കർ സ്വാതന്ത്ര്യ സമര സേനാനി”, സുപ്രീം കോടതി രാഹുലിനെ താക്കീത് ചെയ്ത അപകീർത്തി കേസിന്റെ വിശദ വിവരങ്ങൾ

ന്യൂഡൽഹി : വീർ സവർക്കാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിനു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ താക്കീത് ചെയ്തിരിക്കുകയാണ് സുപ്രീം കോടതി. ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായൽ സ്വമേധയാ ...

“സവർക്കർ സ്വാതന്ത്ര്യ സമര സേനാനി, ഇനി ഇത്തരം പരാമർശങ്ങൾ ഉണ്ടായാൽ സ്വമേധയാ കേസെടുക്കും” രാഹുലിന് താക്കീതുമായി സുപ്രീംകോടതി

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നു രാഹുലിന് സുപ്രീം കോടതിയുടെ താക്കീത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വി ഡി സവർക്കറിനെതിരെ നടത്തിയ പരാമർശങ്ങളോടാണ് ...

വീർ സവർക്കർക്കെതിരായ അപവാദം; മാനനഷ്ടക്കേസിൽ ഒക്ടോബർ 23-ന് ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുലിന് പൂനെ കോടതി സമൻസ്

പൂനെ : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഒക്ടോബർ 23ന് ഹാജരാകാൻ പൂനെ കോടതി സമൻസ് അയച്ചു. വിനായക് ദാമോദർ സവർക്കറുടെ ചെറിയ അനന്തരവൻ നൽകിയ ക്രിമിനൽ ...

സവർക്കർ നിർഭയനായ സ്വാതന്ത്ര്യ സമര സേനാനി; രാജ്യത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത സംഭാവന; ഇന്ത്യാവിരുദ്ധ ശക്തികൾ അദ്ദേഹത്തെ അധിക്ഷേപിച്ചു: രൺദീപ് ഹൂഡ

സവർക്കറുടെ സ്മൃതിദിനത്തിൽ വൈകാരികമായ വാക്കുകളുമായി നടൻ രൺദീപ് ഹൂഡ. സവർക്കാർ പാർപ്പിച്ച ആൻഡാമാൻ ജയിലിലെത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറായ സ്വതന്ത്രവീർ‌ സവർക്കർ ...

സവർക്കറിനെതിരായ പരാമർശം; രാഹുലിന് ലക്‌നൗ കോടതിയുടെ നോട്ടീസ്

ലക്‌നൗ: സവർക്കറിനെതിരെ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുലിന് നോട്ടീസ്. ഉത്തർപ്രദേശിലെ ലക്‌നൗ കോടതിയുടേതാണ് നോട്ടീസ്. അഭിഭാഷകനായ നൃപേേ്രന്ദ പാണ്ഡേ സമർപ്പിച്ച ഹർജിയിലാണ് നടപടി. ...

വിപ്ലവങ്ങളുടെ രാജകുമാരൻ; ഇന്ന് വീര സവർക്കർ സ്മൃതി ദിനം

ഇന്ത്യൻ വിപ്ലവങ്ങളുടെ രാജകുമാരൻ, വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറിന്റെ 57-ാം സ്മൃതി ദിനം ഇന്ന്. അഹിംസാ മാർഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, ...

സവർക്കറുടെ ചിത്രം മറച്ചത് ഭീകരവാദികളെ പ്രീണിപ്പിക്കാൻ; ഭാരത് ജോഡോ യാത്ര സ്പോൺസർ ചെയ്യുന്നത് ദേശവിരുദ്ധ ശക്തികൾ- k surendran, vd savarkar, congress

തിരുവനന്തപുരം: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ധീര ദേശാഭിമാനി വീർ സവർക്കറുടെ ചിത്രം പോസ്റ്ററിൽ നിന്നു മാറ്റിയ കോൺ​ഗ്രസ് നിലപാടിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കർ; മതമൗലികവാദികൾ വിവാദമാക്കിയതോടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം- bharat jodo yatra, vd savarkar, congress

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ നിന്നും വി.ഡി.സവർക്കറുടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം. ആലുവ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ...

കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചു; പ്രതിഷേധത്തിനിടെ ചിത്രം റോഡിലിട്ട് കത്തിച്ചതിന് മറുപടിയെന്ന് സൂചന

ഉഡുപ്പി: കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ. ഉഡുപ്പി വിജയപുരയിലെ കോൺഗ്രസ് ഓഫീസിലാണ് പോസ്റ്റർ പതിച്ചത്. രാവിലെ നേതാക്കളെത്തിയതോടെ പോലീസിനെ വിളിച്ച് പോസ്റ്റർ നീക്കി. സ്ഥലത്ത് സംഘർഷ ...

”സവർക്കറെ അവഗണിക്കാനാവില്ല”; സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വീർ സവർക്കർ നടത്തിയ പങ്ക് തള്ളിക്കളയാനാകില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി

മുംബൈ: ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളിൽ വി.ഡി സവർക്കറുടെ പങ്ക് ആർക്കും അവഗണിക്കാനാവില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി. നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിന് വേണ്ടി ഓരോ സ്വാതന്ത്ര്യസമരസേനാനിയും ...