ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കർ; മതമൗലികവാദികൾ വിവാദമാക്കിയതോടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം- bharat jodo yatra, vd savarkar, congress
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കർ; മതമൗലികവാദികൾ വിവാദമാക്കിയതോടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം- bharat jodo yatra, vd savarkar, congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ നിന്നും വി.ഡി.സവർക്കറുടെ ചിത്രം നീക്കം ചെയ്ത് കോൺ​ഗ്രസ് നേതൃത്വം. ആലുവ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ ഒരുക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രം ഉൾപ്പെട്ട ബാനറിൽ ഭാരതത്തിന്റെ ധീരപുത്രൻ വി.ഡി.സവർക്കറും ഉണ്ടായിരുന്നു. എന്നാൽ ഇടതുപക്ഷ നേതാക്കളും കോൺ​ഗ്രസിനുള്ളിലെ മതമൗലികവാദികളും സംഭവം വിവാദമാക്കിയതോടെ കോൺ​ഗ്രസ് നേതൃത്വം ചിത്രം നീക്കം ചെയ്യുകയായിരുന്നു.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ വാഴ്‌ത്തുകയും പുകഴ്‌ത്തുകയും ചെയ്തിരുന്ന ഭാരതത്തിന്റെ വിപ്ലവ സൂര്യനാണ് വി.ഡി.സവർക്കർ. അങ്ങനെയുള്ള സവർക്കറോട് എന്നു മുതലാണ് കോൺ​ഗ്രസ് നേതാക്കൾക്ക് പുച്ഛം ആരംഭിച്ചതെന്ന് സംഭവം വിവാദമായതോടെ സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യം ഉയരുന്നു. മതമൗലികവാദികൾക്കും ദേശവിരുദ്ധർക്കും വേണ്ടി സവർക്കറുടെ ചിത്രം ഒഴിവാക്കുന്നതിലൂടെ സ്വാതന്ത്ര്യസമര ചരിത്രത്തെ തന്നെ പരിഹസിക്കുകയാണ് കോൺ​ഗ്രസ്.

വീഡിയോ കാണാം,

മതമൗലികവാദികളുടെ ഭീക്ഷണിയ്‌ക്ക് വഴങ്ങിയും ന്യൂനപക്ഷ പ്രീണനവും വോട്ട് ബാങ്കും ലക്ഷ്യമിട്ട് ഭാരത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ യാതനകൾ അനുഭവിച്ച സവർക്കറുടെ ചിത്രം സ്വാതന്ത്ര്യസമര സേനാനികളുടെ നിരയിൽ നിന്നും കോൺ​ഗ്രസ് മൂടിവെയ്‌ക്കുകയാണ് ചെയ്യുന്നത്. ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററിൽ സവർക്കറെ ഉൾപ്പെടുത്തിയതിന് പി.വി അൻവർ എംഎൽഎ കോൺ​ഗ്രസിനെ പരിഹസിച്ച് രംഗത്തു വന്നിരുന്നു. പിന്നാലെ കോൺഗ്രസ് പ്രവർത്തകരെത്തി സവർക്കറിന്റെ ചിത്രത്തിന് മുകളിൽ ഗാന്ധിജിയുടെ ചിത്രം ഒട്ടിച്ച് മറയ്‌ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags: CongressVD SavarkarBharat Jodo Yatra
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies