കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചു; പ്രതിഷേധത്തിനിടെ ചിത്രം റോഡിലിട്ട് കത്തിച്ചതിന് മറുപടിയെന്ന് സൂചന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചു; പ്രതിഷേധത്തിനിടെ ചിത്രം റോഡിലിട്ട് കത്തിച്ചതിന് മറുപടിയെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 01:42 pm IST
Facebook
Twitter
WhatsAppTelegram

ഉഡുപ്പി: കോൺഗ്രസ് ഓഫീസിൽ വീര സവർക്കറുടെ പോസ്റ്റർ. ഉഡുപ്പി വിജയപുരയിലെ കോൺഗ്രസ് ഓഫീസിലാണ് പോസ്റ്റർ പതിച്ചത്. രാവിലെ നേതാക്കളെത്തിയതോടെ പോലീസിനെ വിളിച്ച് പോസ്റ്റർ നീക്കി. സ്ഥലത്ത് സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കുടകിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനെതിരെ ഹൂബളളിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ സവർക്കറുടെ ചിത്രം കത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതും സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധവും ഉയർന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് കോൺഗ്രസ് ഓഫീസിൽ പോസ്റ്റർ പതിച്ചതെന്നാണ് സൂചന.

പോസ്റ്റർ കണ്ടതോടെ ഉഡുപ്പി പോലീസിനെ വിളിച്ച് അത് നീക്കം ചെയ്യാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സംഘർഷം ഒഴിവാക്കാൻ പോലീസ് സുരക്ഷ ഉയർത്തിയത്.

കഴിഞ്ഞ ദിവസം ശിവമോഗയിൽ സവർക്കറുടെ ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മാത്രം സവർക്കറുടെ ചിത്രം എന്തിനാണ് ബിജെപി ഉയർത്താൻ ശ്രമിക്കുന്നതെന്നും ടിപ്പുവിന്റെ ചിത്രം എന്തിനാണ് നീക്കം ചെയ്യുന്നതെന്നും സിദ്ധരാമയ്യ ചോദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.

Tags: Uduppicongress officeVD Savarkar
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies