“ഭയങ്കര കുലസ്ത്രീ പരിവേഷമായിരുന്നു, അതൊന്നുമല്ല ജീവിതമെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്; എടുത്തുചാടി കല്യാണം കഴിച്ചത് തെറ്റായി പോയി”: വീണ നായർ
വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ലെന്ന് സിനിമ-സീരിയൽ താരം വീണ നായർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിവോഴ്സിന് താൻ ഓകെ പറഞ്ഞതെന്നും എടുത്ത തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും വീണ പറഞ്ഞു. സ്വകാര്യ ...







