വീര സവർക്കറെ അപമാനിക്കാൻ കേരളത്തിൽ സംഘടിത നീക്കം; അധ്യാപകന്റെ സസ്പെൻഷൻ ആസൂത്രിതം: സി. സദാനന്ദൻ മാസ്റ്റർ എം. പി
തിരുവനന്തപുരം: വീര സവർക്കറെ മോശക്കാരനാക്കാനുള്ള സംഘടിത ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്ന് സി. സദാനന്ദൻ മാസ്റ്റർ എം.പി. സവർക്കറെ അപമാനിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ...










