ഈ മരം മുറ്റത്തുണ്ടോ?എങ്കിൽ ലോട്ടറിയടിച്ചതിന് തുല്യം; കിലോയ്‌ക്ക് 400 കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മുരിങ്ങക്കായയുടെ ചില്ലറ വിൽപ്പന വില 400 കടന്നു. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. ഇവിടെയും മുരിങ്ങക്കായ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ...