ചൂട് താങ്ങാനാകുന്നില്ലേ; ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ; ക്യാൻസർ സാധ്യതയും പ്രതിരോധിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂട് താങ്ങാനാകുന്നില്ലേ; ഈ ഭക്ഷണങ്ങൾ കഴിച്ചുനോക്കൂ; ക്യാൻസർ സാധ്യതയും പ്രതിരോധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 09:00 pm IST
Facebook
Twitter
WhatsAppTelegram

ചൂട് ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ പലരും നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ചിലർക്ക് ചൂട് താങ്ങാനാവാതെ അസ്വസ്ഥരാകുകയും അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ ഈ ചൂട് സമയത്തും ശരീരത്തിന് ഉന്മേഷവും അതോടൊപ്പം ആരോ​ഗ്യവും നിലനിർത്തേണ്ടത് അനിവാര്യമാണ്. അതിനായി ചില ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ക്യാൻസറിന്റെ സാധ്യത കുറയ്‌ക്കുമെന്ന സവിശേഷതയും ഈ ഭക്ഷണങ്ങൾക്കുണ്ട്.

വേനൽകാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ഓട്സ്, തൈര്

വേനൽകാലത്ത് ഏറ്റവും കൂടുതൽ ശരീരത്തെ ബാധിക്കുന്ന അസുഖമാണ് നിർജ്ജലീകരണം. ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ
ഇത്തരത്തിൽ നിർജ്ജലീകരണം വരാറുണ്ട്. എന്നാൽ ബെറീസ് കഴിക്കുന്നത് ശരീരം തണുക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു. സലാഡ്, ഓട്സ്, തൈര്, സംഭാരം എന്നിവ കുടിക്കുന്നത് ഉത്തമമാണ്.

തക്കാളി

ചുട്ട് പൊള്ളുന്ന ഈ ചൂട് കാലാവസ്ഥയിൽ തക്കാളി പോലുള്ള ജലാംശം അടങ്ങിയ പച്ചക്കറികൾ കഴിക്കുന്നതും ശരീരത്തിന് വളരെ ​ഗുണം ചെയ്യുന്നു. തക്കാളി കഴിക്കുന്നത് ശരീരത്തിലുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കുന്നു. തക്കാളി കഷ്ണങ്ങളായി അരിഞ്ഞിട്ട് സലാഡ് ഉണ്ടാക്കിയും കഴിക്കാം. ഇത് ക്യാൻസർ സാധ്യത കുറക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

കാബേജ്, കോളിഫ്ലവർ ‌‌‌

വേനൽകാലത്ത് കഴിക്കാൻ വളരെ ഫലപ്രദമായ പച്ചക്കറിയാണ് കാബേജ്, കോളിഫ്ലവർ പോലുള്ളവ. ഇതിൽ സൾഫോറാഫേൻ, ഇൻഡോൾ-3-കാർബിനോൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ക്യാൻസർ സാധ്യത കുറക്കാനും ഇവ സഹായിക്കുന്നു. ഇത്തരം പച്ചക്കറികൾ ക്രൂസിഫറസ് വെജിറ്റബിൾസ് എന്നാണ് അറിയപ്പെടുന്നത്. വേവിച്ചും മറ്റ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയും ഇവ കഴിക്കാവുന്നതാണ്.

ഇലക്കറികൾ

വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുടെ കലവറയാണ് ഇലക്കറികൾ. ദിനംപ്രതിയുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ഇലക്കറികൾ ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് വളരെ ​ഗുണം ചെയ്യുന്നു. ക്യാൻസർ ബാധിത വൈറസുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു.

പഴവർ​ഗങ്ങൾ

വേനൽകാലത്ത് പരമാവധി പഴവർ​ഗങ്ങൾ കഴിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഓറഞ്ച് കഴിക്കുന്നതാണ് ഏറ്റവും ​ഗുണകരം. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവ ഓറഞ്ചിൽ ധാരാളം അടങ്ങിയി‌ട്ടുണ്ട്. ഇത് മികച്ച ദഹനത്തിന് സഹായിക്കുന്നു. അന്നനാളത്തിലുണ്ടാകുന്ന ക്യാൻസർ സാധ്യതയും കുറയ്‌ക്കാം.

തണ്ണിമത്തൻ

ചൂട് സമയത്ത് ശരീരത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴവർ​ഗമാണ് തണ്ണിമത്തൻ. ലൈക്കോപീനാലും മറ്റ് ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണിവ. ക്യാൻസറിന്റെ സാധ്യത കുറയ്‌ക്കാൻ തണ്ണിമത്തൻ സഹായിക്കും. ഫ്രൂട്ട് സലാഡായും ജ്യൂസായും തണ്ണിമത്തൻ കഴിക്കാവുന്നതാണ്.

Tags: foodSUBVegitable
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies