നനയ്ക്കാനും പരിചരിക്കാനും സമയമില്ല, എന്നാൽ പെട്ടെന്ന് വിളവ് ലഭിക്കുകയും വേണം; ഇതാണോ നിങ്ങളുടെ ഡിമാൻഡ്? പരിഹാരം നൽകുന്ന ചില പച്ചക്കറി കൃഷികളിതാ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നനയ്‌ക്കാനും പരിചരിക്കാനും സമയമില്ല, എന്നാൽ പെട്ടെന്ന് വിളവ് ലഭിക്കുകയും വേണം; ഇതാണോ നിങ്ങളുടെ ഡിമാൻഡ്? പരിഹാരം നൽകുന്ന ചില പച്ചക്കറി കൃഷികളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 11:54 am IST
FacebookTwitterWhatsAppTelegram

പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശുദ്ധമായി പച്ചക്കറികളും പഴങ്ങളും കഴിക്കണമെന്ന് വിചാരിച്ചാലും അതിന് കഴിയാത്തവരാണ് മിക്കവരും. എന്നാൽ കുറച്ച് സ്ഥലത്ത് മികച്ച വിളവും പെട്ടെന്ന് കായ് ഫലവും നൽകുന്ന പച്ചക്കറികളുണ്ട്. വലിയ ‌ഒരുക്കങ്ങളോ മറ്റോ ഇല്ലാതെ തന്നെ നമുക്ക് ഇവ വളർത്തിയെടുക്കാവുന്നതാണ്. പെട്ടെന്ന് വളരുന്ന ചില പച്ചക്കറികൾ ഇതാ..

1) കാരറ്റ്

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കാരറ്റാണ് നടുന്നതെങ്കിൽ പെട്ടെന്ന് കായ്ഫലം ലഭിക്കില്ല. എന്നാൽ ചെറുതും നീളം കൂടിയതുമായ കാരറ്റ് നട്ടാൽ പെട്ടെന്ന് ഫലം കിട്ടുന്നതാണ്. ബേബി കാരറ്റ് വീട്ടിൽ കൃഷി ചെയ്ത് 50 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്. പ്രത്യേക പരിചരണവും ആവശ്യമില്ലെന്നതാണ് പ്രത്യേകത. 2-3 ദിവസത്തിലൊരിക്കൽ നനയ്‌ക്കാവുന്നതാണ്.

2) റാഡിഷ്/ മുള്ളങ്കി

വളരെ പെട്ടെന്ന്, ചിലപ്പോൾ ഒരു മാസം കൊണ്ട് വിളവ് ലഭിക്കുന്ന പച്ചക്കറിയാണ് റാഡിഷ്. വിത്ത് പാകിയ നിലത്തോ ചട്ടിയിലോ മണ്ണിലോ വിതയ്‌ക്കാം. കനം കുറഞ്ഞ വിത്തുകളാകണം വിതയ്‌ക്കാൻ. ഇടയിൽ 2.5 സെന്റീമീറ്റോളം അകലമുണ്ടെന്ന് ഉറപ്പിക്കണം.

3) കുക്കുമ്പർ

പലരും പച്ചയ്‌ക്ക് കഴിക്കുന്നൊന്നാണ് കുക്കുമ്പർ. ആരോ​ഗ്യത്തിനും ചർമ സംരക്ഷണത്തിനും ഏറെ ​ഗദുണങ്ങൾ നൽകുന്ന ഈ പച്ചക്കറി പലരും പുറത്തുനിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ ഇതും വീട്ടിൽ പെട്ടെന്ന് വളർത്തി, പെട്ടെന്ന് തന്നെ വിളവെടുക്കാവുന്നതാണ്. മൂന്ന് മുതൽ നാല് ആഴ്ചയ്‌ക്കുള്ളിൽ ഇത് വിളവടുക്കാവുന്നതാണ്.

4) ചീര


ശരീരത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഇലക്കറികൾ. ഇലകറികളിൽ പ്രധാനിയാണ് ചീര. കേവലം 4-5 ആഴ്ചയ്‌ക്കുള്ളിൽ വളർത്തിയെടുക്കാവുന്ന പച്ചക്കറിയാണ് ചീര. ചതുപ്പിൽ നട്ടാൽ പെട്ടെന്ന് വളരും. അല്ലെങ്കിൽ നന്നായി ചീരയ്‌ക്ക് വെള്ളം നൽകുന്നുണ്ടെന്ന് വരുത്തുക.

5) ബീൻസ്

രണ്ട് മാസത്തിനുള്ളിൽ ബീൻസ് പറിച്ച് കറി വെക്കാവുന്നതാണ്. എല്ലാവർക്കും ഒരുപോലം ഇഷ്ടപ്പെടുന്ന ഈ പച്ചക്കറി ചട്ടിയിൽ പോലും കൃഷി ചെയ്യാവുന്നതാണ്. മട്ടുപ്പാവിൽ പോലും സു​ഗമമമായി ബീൻസ് വിളയ്‌ക്കാം. 25-40 സെന്റീമീറ്റർ വ്യത്യാസത്തിലാകണം ഇവ നടേണ്ടത്.

Tags: AgricultureVegitable
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies