Vellappalli Nadeshan - Janam TV
Friday, November 7 2025

Vellappalli Nadeshan

”എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ല”; മലബാറിൽ ഇടതുപക്ഷത്തിനുണ്ടായ തോൽവി അവർ വിലയിരുത്തണം: വെള്ളാപ്പള്ളി നടേശൻ

കൊല്ലം: എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനാ നേതാവിനെ ...

കേരളത്തിൽ ക്രിസ്ത്യൻ സമൂഹം മുഴുവൻ ഭയത്തിൽ; അവരാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത്: വെള്ളാപ്പള്ളി നടേശൻ

കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമൂഹം ഭയത്തിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തങ്ങളെ സംരക്ഷിക്കുമെന്ന് അവർ കരുതുന്ന പാർട്ടിക്ക് അവർ വോട്ട് നൽകുമെന്നും അദ്ദേഹം ...

ഒരു മാനദണ്ഡവുമില്ലാതെ എല്ലാ സംവരണവും മുസ്ലീങ്ങൾക്ക്; ഹിന്ദു സംഘടനാ നേതാക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: മതസംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രക്ഷോഭത്തിലേക്ക്. കേരളത്തിൽ തുടർന്നുവരുന്ന അതിരുവിട്ട മതപ്രീണനത്തിനും സംഭരണ തട്ടിപ്പിനുമെതിരെ പ്രതികരിച്ചതിന്റെ പേരിൽ കൂട്ടം ചേർന്ന് അക്രമിക്കപ്പെടുന്ന എസ്എൻഡിപി യോഗം ...

വേലി​കെട്ടാൻ മാത്രം വി​ധി​ക്കപ്പെട്ടവർ; ഇടതുമുന്നണി​യിലെ രാജ്യസഭാ സ്ഥാനാർത്ഥി​ത്വത്തിലെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ

രാജ്യസഭാ സ്ഥാനാർത്ഥി​ത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി​ സി​.പി​.എമ്മും ഇടതുമുന്നണി​യും മുന്നോട്ടു പോവുകയാണെങ്കിൽ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഫിക്സഡ് ...

പട്ടികജാതിക്കാരുടെ വോട്ട് ലഭിക്കാൻ കിറ്റും പെൻഷനും മാത്രം പോര; അധികാരം കൂടി പങ്കിടണം; ഇടതുപാർട്ടികളെ വിമർശിച്ച് വെളളാപ്പളളി നടേശൻ

തിരുവനന്തപുരം: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാരിൽ നിന്നും ഇടതുപക്ഷത്തുനിന്നും നീതി ലഭിക്കുന്നില്ലെന്നും അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ...

പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന മുഹൂർത്തം; വിശ്വാസികൾ ഭവനങ്ങളിൽ ദീപം തെളിയിക്കണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനെ പിന്തുണച്ച് എസ്‍എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രാണപ്രതിഷ്ഠാ കർമ്മം അഭിമാനമുയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ ...

രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ്; അക്ഷതം ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും പത്നിയും

തിരുവനന്തപുരം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാ​ഗമായി അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, പ്രീതി നടേശനും കൈമാറി ആർഎസ്എസ് പ്രാന്തീയ കാര്യകാരി ...

യുസിസിയെ എതിർക്കുന്നവർക്ക് മറ്റ് ലക്ഷ്യങ്ങൾ; രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യം; കൂടുതൽ ഗുണം സ്ത്രീകൾക്ക്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലൂടെയാണ് വെള്ളാപ്പിള്ളി നിലപാട് വ്യക്തമാക്കിയത്. ഏകീകൃത സിവിൽ ...

കുറ്റം ചെയ്ത് ശിക്ഷ അനുഭവിച്ചവർ ഭരിക്കുന്ന നാട്; തന്നെ ഒതുക്കാൻ സാധിക്കില്ല എന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: എസ്‍എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് എസ്എൻ ട്രസ്റ്റ് അംഗവും എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. താൻ ഒരു ...

സഭ സർക്കാരിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു; പുരോഹിതൻ പറഞ്ഞത് പച്ചയായ വർ​ഗീയത; വിഴിഞ്ഞം സമരത്തിൽ സർക്കാർ വേണ്ടത്ര പ്രതികരിക്കുന്നില്ല: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാർ വേണ്ടത്ര പ്രതികരിക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പച്ചയായ വർഗീയതയാണ് ...

“ഗോകുലം ഗോപാലൻ കൊള്ളപ്പലിശക്കാരൻ ; മറ്റുള്ളവരെ ചതിച്ച് സ്വത്തുണ്ടാക്കിയ ചരിത്രമാണ് ഗോപാലന്” : വെള്ളപ്പാള്ളി നടേശൻ

കോട്ടയം :ഗോകുലം ഗോപാലൻ കൊള്ളപ്പലിശക്കാരനും ,വിശ്വസിക്കാൻ കൊള്ളാത്തവനെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശകുനിമാരെ മുന്നിൽനിർത്തി കളിക്കുന്ന ഗോപാലനെ വീട്ടിൽ കയറ്റാൻ കൊള്ളില്ലെന്നും വെള്ളാപ്പള്ളി ...