ശ്രീകോവിലിന്റെ അതേ പ്രാധാന്യമാണ് പതിനെട്ടാംപടിക്ക്; പൊന്നു പതിനെട്ടാംപടിയെന്നാണ് പറയുന്നത്; അവിടെയാണ് പൊലീസുകാർ ഫാഷൻ പരേഡ് നടത്തിയതെന്ന് വിജി തമ്പി
ചെങ്ങന്നൂർ: ശബരിമലയിൽ ദേവസ്വം ബോർഡും അധികാരികളും ഭക്തരുടെ ക്ഷേമവും വിശ്വാസവും കണക്കിലെടുക്കാതെ നടത്തുന്ന പ്രവർത്തനങ്ങളെ വിമർശിച്ച് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. ശ്രീകോവിലിന്റെ അതേ പ്രാധാന്യമാണ് ...