Vibrant Gujarat Global Summit - Janam TV

Vibrant Gujarat Global Summit

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി; ലഭിച്ചത് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ; ഗുജറാത്ത് വികസിത ഭാരതത്തിലേക്കുള്ള കവാടം; അമിത് ഷാ

ഗാന്ധിനഗർ: മഹാത്മാ മന്ദിരത്തിൽ നടന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി സമാപിക്കുമ്പോൾ രാജ്യത്തേക്ക് 26.33 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതികൾ എത്തിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ...

വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി: അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്റ്

​ഗാന്ധിന​​ഗർ: വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയാദ്. ഭാരതവുമായും നരേന്ദ്രമോദിയുമായും കരുത്തുറ്റ ബന്ധമാണ് യുഎഇയ്ക്കുള്ളതെന്ന് അദ്ദേഹം തന്റെ പ്രസം​ഗത്തിലുടനീളം ...

വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുത്ത നൂറിലധികം രാജ്യങ്ങൾ ഭാരതത്തിന്റെ വികസന യാത്രയിലെ നിർണായക പങ്കാളികൾ: പ്രധാനമന്ത്രി

അഹമ്മദാബാദ്: സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികത്തിൽ ഭാരതത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി നഗറിൽ വൈബ്രന്റ് ഗ്ലോബൽ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ വളർച്ച സമാനതകളില്ലാത്തത്; പ്രധാനമന്ത്രിയുടെ അസാധാരണമായ ദർശനത്തിന്റെ അതിശയിപ്പിക്കുന്ന ഫലമാണിതെന്ന് ‌​ഗൗതം അദാനി

​ഗാന്ധിന​ഗർ: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ ജിഡിപിയിലും ആളോഹരി വരുമാനത്തിലും ഉണ്ടായ വളർച്ച സമാനതകളില്ലാത്തതാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾക്കും മഹാമാരികൾക്കുമിടയിലാണ് രാജ്യം ...