“വിജയ് ദിവസ് ആഘോഷിക്കാൻ ഭാരതത്തിന് അർഹതയില്ല; 1971ൽ നടന്നത് ബംഗ്ലാദേശിന്റെ വിമോചന പോരാട്ടം”; നന്ദികേടിന്റെ പര്യായമായി ബംഗ്ലാദേശ്
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ തള്ളി ബംഗ്ലാദേശ്. വിമോചന പോരാട്ടത്തിൽ ഭാരതം സഖ്യകക്ഷി മാത്രമാണെന്നും വിജയ് ദിവസ് ആഘോഷിക്കാൻ അർഹതയില്ലെന്നുമാണ് ഇടക്കാല സർക്കാരിന്റെ വാദം. മുഹമ്മദ് യൂനുസിന്‍റെ ഉപദേശകൻ ...






