"വിജയ് ദിവസ് ആഘോഷിക്കാൻ ഭാരതത്തിന് അർഹതയില്ല; 1971ൽ നടന്നത് ബംഗ്ലാദേശിന്റെ വിമോചന പോരാട്ടം"; നന്ദികേടിന്റെ പര്യായമായി ബംഗ്ലാദേശ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വിജയ് ദിവസ് ആഘോഷിക്കാൻ ഭാരതത്തിന് അർഹതയില്ല; 1971ൽ നടന്നത് ബംഗ്ലാദേശിന്റെ വിമോചന പോരാട്ടം”; നന്ദികേടിന്റെ പര്യായമായി ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ഭാരതത്തെ തള്ളി ബംഗ്ലാദേശ്.  വിമോചന പോരാട്ടത്തിൽ ഭാരതം സഖ്യകക്ഷി മാത്രമാണെന്നും വിജയ് ദിവസ് ആഘോഷിക്കാൻ അർഹതയില്ലെന്നുമാണ് ഇടക്കാല സർക്കാരിന്റെ വാദം.  മുഹമ്മദ് യൂനുസിന്‍റെ ഉപദേശകൻ ആസിഫ് നസ്റുൾ ആണ്  നിലപാട് മാറ്റം  പരസ്യമായി പ്രഖ്യാപിച്ചക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആസിഫ് നസ്റുളിന്റെ  പ്രതികരണം.  വിജയ് ദിവസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം അടക്കം ചൂണ്ടിക്കാട്ടിയാണ് അതൃപ്തി പ്രകടമാക്കിയത്.

3000ത്തോളം സൈനികരുടെ മഹത്തായ ജീവത്യാ​ഗത്തെ തള്ളിപ്പറയുന്ന തരത്തിലാണ്  ബം​ഗ്ലാദേശിന്‍റെ നന്ദിക്കെട്ട പ്രസ്താവന. ഭാരതം മുന്നിട്ട് ഇറങ്ങി നടത്തിയ പോരാട്ടത്തിന് ഒടുവിലാണ് ബംഗ്ലാദേശ് എന്ന രാജ്യം പിറന്ന് വിണത്. ഇതിന്റെ വാർഷികമാണ് വിജയ് ദിവസായി രാജ്യം ആചരിക്കുന്നത്. കിഴക്കൻ പാകിസ്താനോട് കടുത്ത അവ​ഗണനയാണ് പാക് ഭരണകൂടം വെച്ച് പുലർത്തിയത്. ബം​ഗാളി ഭാഷ സംസാരിക്കുന്നവർ എന്ന് തരത്തിൽ രണ്ടാംതരം പൗരൻമാരായാണ് ഇന്നത്തെ ബംഗ്ലാദേശിനെ കണക്കാക്കിയത്.

1970 ലെ പൊതു തെരഞ്ഞെടുപ്പിൽ ഷെയ്ഖ് മുജീബൂർ റഹാമാന്റെ  അവാമി ലീഗാണ് ഭൂരിപക്ഷം നേടിയത്. എന്നാൽ അധികാരം കൈമാറാൻ പാക് ഭരണകൂടം വിസമ്മതിച്ചു. ഇതിന് പിന്നലെ കൊടിയ അവ​ഗണയിൽ നിന്ന് മോചനം എന്ന പ്രഖ്യപനത്തോടെ   മുജീബീർ റഹ്മാന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു.

എന്നാൽ ഷെയ്ഖ് മുജീബീർ റഹ്മാന്റെ സംഘത്തിന് പാക് സൈന്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല. ഒടുവിൽ അവാമി ലീ​ഗിന്റെ നേതൃത്വം ഭാരതത്തോട് സൈനിക നടപടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് സൈന്യം ധാക്കയിൽ എത്തിയ യുദ്ധം ആരംഭിച്ചത്. ഡിസംബർ 3 മുതൽ 16 വരെയായിരുന്നു യുദ്ധം . 2500 നും 3000ത്തിനും ഇടയിൽ സൈനികരെയാണ് ഈ ദിവസങ്ങളിൽ ഭാരതത്തിന് നഷ്ടപ്പെട്ടത്.

സ്വതന്ത്രമായതിന് ശേഷവും  ഭാരതം നൽകിയ പിന്തുണയോടെയാണ് ബംഗ്ലാദേശ് മുന്നോട്ട് പോയത്.. അടിസ്ഥാന സൗകര്യ വികസനം,സാങ്കേതിക വിദ്യ, വൈദ്യുതി തുടങ്ങിയ മേഖലയിൽ വലിയ സംഭാവനകളാണ് നൽകിയത്.  ഇതെല്ലാം മറച്ച് പിടിച്ച് കൊണ്ടാണ് ഇപ്പോഴത്തെ മതമൗലികവാദികൾ നേതൃത്വം നൽകുന്ന ഇടക്കാല സർക്കാരിന്‍റെ പോക്ക്.

Tags: bengladeshVIJAY DIVAS
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies