പേരുണ്ടാക്കിയ പുലിവാല്!! പേരിടൽ പരിപാടി ഇതോടെ അവസാനിപ്പിച്ചുവെന്ന് വിജയ് മാധവ്
മക്കൾക്ക് പേരിട്ടതിന്റെ പേരിൽ 'എയറി'ലായ യൂട്യൂബറാണ് ഗായകൻ വിജയ് മാധവ്. ആദ്യത്തെ മകന് ആത്മജ മഹാദേവ് എന്ന് പേരിട്ടപ്പോൾ നിരവധി വിമർശനം താരം ഏറ്റുവാങ്ങിയിരുന്നു. ഇതിന് ശേഷം ...







