എനിക്ക് വേണ്ടി അവർ ശ്രമിച്ചിരുന്നു, അവസാനം ആ റോൾ തൃഷ ചെയ്തു; 96-ലെ ‘ജാനു’വായി തീരുമാനിച്ചിരുന്നത് തന്നെ ആയിരുന്നുവെന്ന് മഞ്ജു വാര്യർ
വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ തമിഴിലെ ഒരു പ്രണയ ചിത്രമാണ് 96. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രവും തൃഷ അവതരിപ്പിച്ച ജാനകി ...