എനിക്ക് ഹിന്ദി ഭാഷയോട് വിരോധമില്ല; ഹിന്ദി ഭാഷാവിരോധിയാക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവർത്തകന് മറുപടിയുമായി വിജയ് സേതുപതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എനിക്ക് ഹിന്ദി ഭാഷയോട് വിരോധമില്ല; ഹിന്ദി ഭാഷാവിരോധിയാക്കാന്‍ ശ്രമിച്ച മാദ്ധ്യമപ്രവർത്തകന് മറുപടിയുമായി വിജയ് സേതുപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 12:52 pm IST
FacebookTwitterWhatsAppTelegram

സിനിമാ നടൻ വിജയ് സേതുപതിയെ ഹിന്ദി ഭാഷാ വിരോധിയാക്കാനുള്ള ശ്രമവുമായി മാദ്ധ്യമപ്രവർത്തകൻ. താരത്തിന്റെ പുതിയ സിനിമയായ മേരി ക്രിസ്മസിന്റെ പ്രമോഷനിടയിലായിരുന്നു ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചത്. ഹിന്ദി ഭാഷയെ തമിഴ്നാട് വർഷങ്ങളായി ഇഷ്ടപ്പെടുന്നില്ലെന്നും അതിനെക്കുറിച്ചുള്ള വിജയ് സേതുപതിയുടെ അഭിപ്രായവുമായിരുന്നു മാദ്ധ്യമപ്രവർത്തകൻ ചോദിച്ചത്. താൻ ഹിന്ദി ഭാഷയെ ഇഷ്ടപ്പെടുന്നു
എന്ന മറുപടിയാണ് വിജയ് സേതുപതി നൽകിയത്.

കഴിഞ്ഞ 75 വർഷത്തെ തമിഴ്നാടിന്റെ ചരിത്രം പരിശോധിച്ചാൽ ഹിന്ദി ഭാഷയെ എതിർക്കുന്നതായല്ലേ കാണാൻ കഴിയുന്നത് എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ആദ്യ ചോദ്യം. ഹിന്ദി അറിയില്ലെന്ന ടീ ഷര്‍ട്ട് ധരിച്ച് ആളുകള്‍ നടക്കുന്നില്ലേ എന്ന ചോദ്യമായിരുന്നു രണ്ടാമത്തത്. ഇതോടെയാണ് തനിക്ക് ഹിന്ദി ഭാഷയോട് വിരോധമില്ലെന്ന് വിജയ് സേതുപതി തുറന്നടിച്ചത്.

വിജയ് സേതുപതിയും കത്രീന കൈഫും ഒന്നിച്ചെത്തുന്ന ‘മേരി ക്രിസ്മസ്’ ജനുവരി 12നാണ് തീയേറ്ററുകളിൽ എത്തുന്നത്. ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം. ഹിന്ദിയിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇരു ഭാഷകളിലെയും ട്രെയിലറുകൾ തമ്മിലും വ്യത്യാസമുണ്ട്. തമിഴിലും ഹിന്ദിയിലും ചില കഥാപാത്രങ്ങളും, അവയെ അവതരിപ്പിക്കുന്ന താരങ്ങളും വ്യത്യസ്തരാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജനുവരി 12-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പൂജയാണ് ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവ്വഹിച്ചിരിക്കുന്നത്.

Tags: vijay sethupathiMerry Christmas
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies