VIJAYADASHAMI - Janam TV

VIJAYADASHAMI

കേസരി പ്രചാരമാസ ഉദ്ഘാടനം; പത്തനാപുരത്ത് വിജയദശമി മഹോത്സവത്തിൽ ആദ്യ രസീത് ഏറ്റുവാങ്ങി അനുശ്രീ

പത്തനാപുരം: പത്തനാപുരം വിജയദശമി മഹോത്സവത്തിൽ പങ്കെടുത്ത് സിനിമാ താരം അനുശ്രീ. പരിപാടിയിൽ പങ്കെടുത്ത ശേഷം ആർഎസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് സി. പ്രദീപിൽ നിന്ന് സിനിമാ താരം ...

“ഔസേപ്പച്ചന് RSS വേദിയിൽ എന്താ കാര്യം?? എന്ന് ചിലർ ചിന്തിച്ചുകാണും”; തൃശൂരിൽ വിജയദശമി സാംഘിക്കിൽ അദ്ധ്യക്ഷത വഹിച്ച് ഔസേപ്പച്ചൻ

തൃശൂർ: മനുഷ്യരുടെ നന്മയ്ക്കായി ജീവിതം അർപ്പിച്ച് സേവിക്കുന്ന സംഘപ്രവർത്തകരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. നാട് നന്നാക്കാൻ അഹോരാത്രം പ്രവർത്തിക്കുന്ന, വ്യക്തിപരമായ സ്വാർത്ഥതയ്ക്ക് ഇടം നൽകാതെ സമൂഹത്തെ ...

ഹരിശ്രീ ഗണപതയേ നമഃ, അറിവിന്റെ ആരംഭം വിദ്യാരംഭം; ഇന്ന് വിജയദശമി; അക്ഷരലോകത്തേക്ക് പിച്ചവെക്കാൻ കുരുന്നുകൾ

ഇന്ന് വിദ്യാരംഭം. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ആദ്യാക്ഷരമെഴുതി അറിവിൻ്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയിൽ ചൂണ്ടുവിരൽ കൊണ്ടും നാവിൽ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ ...

ആർഎസ്എസ് വിജയദശമി മഹോത്സവത്തിൽ ക്ഷണം ലഭിച്ചത് വലിയ അംഗീകാരം; വരാനിരിക്കുന്നത് സ്വയം പര്യാപ്തതയുടെ നാളുകളെന്ന് ISRO മുൻ ചെയർമാൻ

നാഗ്പൂർ: ബഹിരാകാശ മേഖലയിൽ വരാനിരിക്കുന്നത് ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ നാളുകളാണെന്ന് ISRO മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ. രാജ്യം വിജയകരമായി പൂർത്തിയാക്കിയ ചന്ദ്രയാൻ 3 ഉം മംഗൾയാൻ ...

ദുർഗ്ഗാഷ്ടമി, മഹാനവമി , വിജയദശമി ദിനങ്ങളിൽ ജപിക്കേണ്ട ധ്യാനങ്ങൾ, സ്തുതികൾ കീർത്തനങ്ങൾ ഏതൊക്കെ?

ദുർഗ്ഗാഷ്ടമി മുതൽ വിജയദശമി തിഥി അവസാനിക്കുന്നത് വരെ ഗണപതി , സരസ്വതി, ഗായത്രി, ദക്ഷിണാമൂർത്തി, ഗുരു, എന്നീ ധ്യാനങ്ങൾ, മന്ത്രങ്ങൾ ഈ ദേവതകളുടെ ഗായത്രി എന്നിവ നിരന്തരം ...

പൂജ വെക്കേണ്ടതെങ്ങിനെ ?; പൂജ വെക്കുമ്പോഴും എടുക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം ?

സന്ധ്യയ്‌ക്ക് അഷ്ടമിയുള്ള ദിവസമായ  ഒക്ടോബർ 10ന് (കൊല്ലവർഷം 1200 കന്നി 24) വ്യാഴാഴ്ച വൈകുന്നേരം വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം 5 .07 പിഎം മുതൽ 06 ...

xr:d:DAFwSoJuW-A:137,j:3213724798843630375,t:23101905

നവരാത്രി വ്രതം ഒക്ടോബർ മൂന്ന് മുതൽ : ഇങ്ങിനെ അനുഷ്ഠിക്കാം

നവരാത്രി പൂജയ്‌ക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഇക്കുറിനവരാത്രി ആഘോഷം വരുന്നത് വിജയദശമി ഉൾപ്പെടെ ഒക്ടോബര് മൂന്നു മുതൽ 13 വരെയാണ് . ഒക്ടോബർ 2 മഹാലയ അമാവാസിയാണ്. ...

പൂജവയ്പ്പ് : സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി നൽകും; നടപടി ദേശീയ അധ്യാപക പരിഷത്തിന്റെ പരാതിയിൽ

തിരുവനന്തപുരം : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പൂജവെപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി നൽകും.ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും. വിദ്യാഭ്യാസ വകുപ്പ് ...

പൂജവയ്പ്: ഒക്ടോബർ 11 വെള്ളിയാഴ്ച അവധി ആവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി ശിവൻകുട്ടിക്ക് നിവേദനം നൽകി

തിരുവനന്തപുരം : പൂജവയ്പ് ഒക്ടോബർ 10 ന് ആയതിനാൽ, ഒക്ടോബർ 11 വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു) ...

പൂജവയ്പ്: ഒക്ടോബര്‍ 11ന് പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ

പത്തനംതിട്ട: നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജവയ്‌പ്പ് ഒക്ടോബര്‍ പത്തിന് വൈകിട്ടായതിനാല്‍ പതിനൊന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കണമെന്ന് കേരളാ ധര്‍മ്മാചാര്യ സഭ. സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് ...

പൂജവയ്പ് പ്രമാണിച്ച് ഒക്ടോബർ 11 ന് വിദ്യാലയങ്ങൾക്ക് അവധി നൽകണം’ : ദേശീയ അധ്യാപക പരിഷത്ത് (എൻ ടി യു)

തിരുവനന്തപുരം: പൂജവയ്പ് ഒക്ടോബര് 10 വ്യാഴാഴ്‌ച ആയതിനാൽ ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത്സർക്കാരിനോട് ആവശ്യപ്പെട്ടു. എൻ ടി യു സംസ്ഥാന ...

ഒക്ടോബര്‍11 വെള്ളിയാഴ്ച ദുര്‍ഗാഷ്ടമിക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണം : അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

തിരുവല്ല: ഇത്തവണ നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴം ആകയാല്‍ ആചാരധ്വംസനം ഒഴിവാക്കാന്‍ ഒക്ടോബര്‍11നു വെള്ളിയാഴ്ച സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമസഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ ...

കേരളത്തിൽ പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരം; ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കാതെ സർക്കാർ; അവധി ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: പൂജവെയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നരമായതിനാൽ ഒക്ടോബർ 11 വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ശരത് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവെയ്പ്പും മഹാനവമിയും വിജയ ദശമിയും ഇക്കുറി ...

കൊല്ലൂർ മൂകാംബികയിൽ മഹാനവമി 11 ന്; വിദ്യാരംഭം 12 ന്

കൊല്ലൂർ : ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ മഹാനവമി ഒക്ടോബർ 11 നായിരിക്കും. വിജയദശമി 12 നാണ്. വിദ്യാരംഭവും അന്ന് തന്നെ. ഒക്ടോബർ 11 ന് രാത്രി ...

ഹരിശ്രീ കുറിച്ച് കുരുന്നുകൾ അക്ഷരലോകത്തേക്ക്…;കേസരി ഭവനിൽ വിദ്യാരംഭ ചടങ്ങുകളോടെ സർഗോത്സവത്തിന് സമാപനമായി

കോഴിക്കോട്: വിദ്യാരംഭ ചടങ്ങുകളോടെ കോഴിക്കോട് കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവത്തിന് സമാപനമായി. ഗോവ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഹരിലാൽ ബി. മേനോൻ, സിനിമ താരം ...

ഹരിശ്രീ കുറിച്ച് നില ബേബിയും;  എഴുത്തിനിരുന്നത് മുത്തച്ഛന്റെ മടിയിൽ; വിജയദശമി ആശംസകൾ നേർന്ന് പേളി മാണി

വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് താരപുത്രി നില. ശ്രീനിഷ് അരവിന്ദ് - പേളി മാണി താരദമ്പതികളുടെ മകൾ നിലയ്ക്ക് പേളിയുടെ അച്ഛൻ പോൾ മാണിയാണ് ...

അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട എല്ലാ കുഞ്ഞുകൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു; വിജയദശമി ആശംസയുമായി മോഹൻലാൽ

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് മോഹൻലാൽ. ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുഞ്ഞു കുരുന്നുകൾക്ക് നന്മയും വിജയവും നേരുന്നതായി താരം ഫേസ്ബുക്കിലൂടെയാണ് കുറിച്ചത്. 'ആദ്യാക്ഷരം കുറിച്ച് ...

രാജ്യം സമസ്ത മേഖലയിലും വളരുന്നു; മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാറ്റങ്ങളെ ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോകണം: സർസംഘചാലക്

നാഗ്പൂർ: രാജ്യം സമസ്ത മേഖലയിലും വളരുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും അത് പ്രകടമാണ്. സാഹചര്യത്തിന് അനുസരിച്ച് സമൂഹവും ...

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിക്കാൻ ആയിരങ്ങൾ

ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. അറിവിൻ്റെ ലോകത്തേക്ക് അക്ഷര പൂജയുടെ പുണ്യവുമായി കുരുന്നുകൾ ഹരിശ്രീ കുറിക്കും. വിജയദശമി ദിവസമായ ഇന്ന് വിദ്യാരംഭത്തോടെ ...

സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നു: ചില രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക നായകരും അതിനെ പിന്തുണയ്‌ക്കുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ

കോഴിക്കോട്: സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ചില രാജ്യദ്രോഹ ശക്തികൾ ശ്രമം നടത്തുന്നുവെന്ന് ആർഎസ്എസ് പ്രാന്തപ്രചാരക് എസ്. സുദർശൻ. രാജ്യത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ചില രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും സാംസ്‌കാരിക ...

ആർഎസ്എസിന്റെ വിജയദശമി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്; വനിത അതിഥിയാകുന്നത് ചരിത്രത്തിലാദ്യം

ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ആഘോഷത്തിനാണ് സന്തോഷ് യാദവ് അതിഥിയായി ...

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് കുരുന്നുകൾ; ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വൻ തിരക്ക്

കോട്ടയം: ഇന്ന് വിജയദശമി. ഒൻപത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾക്ക് വിജയദശമി ദിനത്തോടെ സമാപനമാവും. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ ...

‘അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന’ എന്ന് വി.ശിവൻ കുട്ടി; മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് മന്ത്രി- vijayadashami, V. Sivankutty

തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകളുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. 'അറിവാണ് ആയുധം, അറിവാണ് പൂജ, അറിവാണ് പ്രാർത്ഥന' എന്ന് കുറിച്ചിരിക്കുന്ന പോസ്റ്റർ ...

പൂജ വെയ്പ്പിന് അവധി നിഷേധിച്ച് സർക്കാർ; നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി

കോട്ടയം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അവധി നിഷേധിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ഹിന്ദു ഐക്യവേദി. ഒക്ടോബർ 2 പൂജവെയ്പ് ദിനം ആണെന്നിരിക്കെ ഒക്ടോബർ 3 അധ്യയനദിനം ആക്കിയ വിദ്യാഭ്യാസ ...

Page 1 of 2 1 2