നവരാത്രി ഉത്സവം: മനോഹരമായ ദുർഗാ ദേവിയുടെ വിഗ്രഹം നിർമ്മിച്ചത് 5 കോടി ചോക്ക് പെൻസിൽ കൊണ്ട്: രാജ്യത്ത് ആദ്യമായി നിർമ്മിക്കുന്ന ഏറ്റവും വലിയ വിഗ്രഹമെന്ന് അവകാശം
കൊൽക്കത്ത: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പശ്ചിമ ബംഗാൾ നിവാസികൾ ചോക്ക് ഉപയോഗിച്ച് വിഗ്രഹങ്ങൾ തീർക്കുകയാണ്. കൊൽക്കത്തയിലുള്ള കരകൗശല നിർമ്മാണ വിദഗ്ധർ ഇതിനായി 5 കോടിയിലധികം ചോക്ക് പെൻസിലാണ് ഉപയോഗിക്കുന്നത്. ...