Vijayan - Janam TV

Vijayan

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി, പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി,10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

ന്യൂഡൽ​ഹി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണ വിജയനെ പ്രതിയാക്കി അന്വേഷണം നടത്താൻ ...

മുഖ്യമന്ത്രിയുടെ ഇഫ്താർ സത്കാരം, ചിരിതൂകി വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും, ഒപ്പം പൗര പ്രമുഖരും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അതിഥികളായി പൗര പ്രമുഖരും സിനിമാതാരങ്ങളും. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി ...

പിണറായിക്ക് പ്രായത്തിൽ ഇളവ്! ഇന്ത്യയിലെ ഏക ആളെന്ന് എം.വി ​ഗോവിന്ദൻ; യോഗ്യനെന്ന് ജി സുധാകരൻ

തിരുവനന്തപുരം: സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. കണ്ണൂ‍ർ പാർട്ടി കോൺ​ഗ്രസാണ് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന ...

മൻമോ​ഹൻ സിം​ഗ് ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രധാനമന്ത്രി: പിണറായി

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോ​ഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ്. ...

കെ.വി തോമസിന്റെ സേവനം എന്ത്? എനക്കറിയില്ല..! ഇതുവരെ ചെലവാക്കിയത് 57.41 ലക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ ഡൽഹി പ്രതിനിധിയായ കെവി തോമസിന് വേണ്ടി ഇതുവരെ ചെലവിട്ടത് 57.41 ലക്ഷം രൂപയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ എന്തൊക്കെ ഇടപെടലാണ് കെ.വി ...

വീണ്ടും മൈക്ക് ചതിച്ചോ? പ്രസംഗവേദിയിൽ മൈക്ക് ഓപ്പറേറ്ററെ വിളിച്ചു വരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വീണ്ടും പ്രസം​ഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ ...

തലശേരി കലാപത്തിൽ ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് സഖാക്കൾ കാവൽ നിന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: തലശേരി കലാപകാലത്ത് കമ്യൂണിസ്റ്റുകാര്‍ കാവല്‍ നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരെ പ്രതിരോ​ധിക്കാനായിരുന്നു സഖാക്കളുടെ കാവൽ. തലശേരി കലാപത്തിൽ പലർക്കും പലതും ...

കേരളത്തിലെവിടെയാണ് ഇതു സംഭവിച്ചത്? നാടിനെ അവഹേളിച്ച്, പച്ച നുണ പ്രചരിപ്പിക്കരുത്; കേരള സ്റ്റോറി പ്രദർശനത്തിൽ ചൊറിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം; കേരള സ്റ്റോറി സിനിമ ഇടുക്കി രൂപത പ്രദർശപ്പിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താമരശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന ...

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ രോഷപ്രകടനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ അസഹിഷ്ണുത പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല. എനിക്ക് അയോദ്ധ്യയിലേക്ക് ട്രസ്റ്റിന്‍റെ ...

കറപുരളാത്ത കൈകള്‍ക്ക് ഉടമ..! പിണറായി വിജയന്‍ സൂര്യനെപ്പോലെ, അടുത്തുപോയാല്‍ കരിഞ്ഞ് ഇല്ലാതാകും; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സൂര്യനോട് ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണെന്നും അടുത്തുപോയാല്‍ കരിഞ്ഞുപോകുമെന്നും എംവി ഗോവിന്ദന്‍ ...

ഒരു മര്യാദ വേണ്ടേ..! മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിനും കേസ്; മൈക്കിന് തടവ് ശിക്ഷയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിനിടെ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്ക് തടസപ്പെട്ടതിന് കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ് സാങ്കേതിക തകരാറിന് വിചിത്രമായി സ്വമേധയാ കേസെടുത്തത്.കേരളാ പൊലീസ് ...

ഹൃദയം ഏറ്റെടുത്തതിന് നന്ദിയെന്ന് പ്രണവ് മോഹൻലാൽ; അടിക്കുറിപ്പ് ആവശ്യമില്ലെന്ന് വിനീത് ശ്രീനിവാസൻ:ദാസനും വിജയനും ലൈറ്റെന്ന് ആരാധകർ

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കോമ്പോയാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് നേടിയത്. അതിൽ ഒഴിവാക്കാനാകാത്ത ചിത്രമാണ് ദാസനും വിജയനുമായെത്തിയ നാടോടിക്കാറ്റ്. ...

മോഹനയ്‌ക്കൊപ്പം ലോകം ചുറ്റാൻ ഇനി വിജയനില്ല

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 16 വർഷം കൊണ്ട് ...

മത്സരിച്ചു തോറ്റിട്ട് കള്ളക്കളിയെന്ന് നിലവിളിക്കരുത് ; വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിക്ക് മലയാളികളുടെ മറുപടി

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അൻപത് വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് ലീസിനു നൽകിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ വൻ പ്രതിഷേധം.കെ.എസ്.ആർ.ടി.സി ...