സിനിമയിൽ മാത്രമല്ല, രാഷ്‌ട്രീയത്തിലും ക്യാപ്റ്റൻ; ദേശീയ താത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ്; വിജയ്കാന്തിന് ആദരവുമായി പ്രധാനമന്ത്രി
ചെന്നൈ: പ്രശസ്ത തമിഴ്നടൻ വിജയ്കാന്തിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും വിജയകാന്ത് ക്യാപ്റ്റാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ...





