vijaykanth - Janam TV

vijaykanth

സിനിമയിൽ മാത്രമല്ല, രാഷ്‌ട്രീയത്തിലും ക്യാപ്റ്റൻ; ദേശീയ താത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ്; വിജയ്കാന്തിന് ആദരവുമായി പ്രധാനമന്ത്രി

ചെന്നൈ: പ്രശസ്ത തമിഴ്നടൻ വിജയ്കാന്തിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‌‌സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും വിജയകാന്ത് ക്യാപ്റ്റാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദ​​ദാന ച‌ടങ്ങിൽ പങ്കെടുത്ത് ...

അദ്ദേഹത്തിന്റെ വിയോഗ വാർത്ത മാനസികമായി തളർത്തി; വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് സൂര്യ

ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. വിജയകാന്തിന്റെ വിയോഗ വാർത്ത മാനസികമായി തന്നെ തളർത്തിയിരിക്കുകയാണെന്ന് ...

ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം, എത്രത്തോളം ഉപകാരം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം: പൊട്ടിക്കരഞ്ഞ് നടൻ വിശാൽ

അന്തരിച്ച നടൻ വിജയ്കാന്തിന് ആദരാ‍ഞ്ജലികൾ അർപ്പിച്ച് പൊട്ടിക്കരഞ്ഞ് വിശാൽ. വിദേശത്ത് ആയതിനാൽ അവസാന നിമിഷം തനിക്ക് അദ്ദേഹത്തിനൊപ്പം ചിലവഴിക്കാൻ കഴിഞ്ഞില്ലെന്നാണ് നടൻ പറയുന്നത്. വിജയ്കാന്തിന്റെ ജീവിത്തിൽ നിന്നും ...

നടൻ വിജയ്കാന്തിന്റെ കാൽവിരലുകൾ മുറിച്ചുമാറ്റി; ശസ്ത്രക്രിയ നടത്തിയത് പ്രമേഹം മൂർച്ഛിച്ചതോടെ

ചെന്നൈ:: നടനും ഡിഎംഡികെ നേതാവുമായ വിജയ്കാന്തിന്റെ കാൽവിരലുകൾ മുറിച്ചുമാറ്റി. പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്നാണ് നടന്റെ മൂന്ന് കാൽവിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. നിലവിൽ അദ്ദേഹത്തിന്റെ ...

നടൻ വിജയകാന്ത് ആശുപത്രിയിൽ: ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ മിയാദ് ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ...