പൊതുപ്രവര്ത്തനത്തിന്റെ 25 വര്ഷം; ഇന്ത്യന് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ആദരം അര്പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്ഹി: പൊതുപ്രവര്ത്തനത്തില് 25 വര്ഷം പൂര്ത്തിയാക്കിയ വേളയില് ഇന്ത്യന് ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ആദരം അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്ഹിയില് നടന്ന 'സേവാ ജ്യോതി' പരിപാടിയില് സംസാരിക്കുകയായിരുന്നു ...








