village officer - Janam TV

village officer

ഒപ്പിന് കൈക്കൂലി; ചോദിച്ചത് 2 ലക്ഷം; കിട്ടിയത് വിജിലൻസിന്റെ മുട്ടൻ പണി; വില്ലേജ് ഓഫീസർ പിടിയിൽ

കോഴിക്കോട്: ഭൂമി തരംമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ട പന്തീരങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി എം പി അനിൽകുമാറാണ് പിടിയിലായത്. പെട്രോൾ പമ്പിന്റെ നിർമാണത്തിനായി ഭൂമി ...

മദ്യപിച്ച ശേഷം കാറിനുള്ളിൽ എസി ഇട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുപ്പൂർ: മദ്യപിച്ച് ബോധമില്ലാതെ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ ചിന്നകാങ്കയം പാളത്താണ് സംഭവം. വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥൻ(47) ആണ് മരിച്ചത്. ...

പട്ടയം തരാം; 52,000 രൂപ വേണമെന്ന് വില്ലേജ് ഓഫീസർ; പറ്റില്ലെന്നായപ്പോൾ 32,000 മതിയെന്നായി‌; ഒടുവിൽ വിജിലൻസിന്റെ വലയിൽ കുരുങ്ങി

മലപ്പുറം: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ. തുവ്വൂർ വില്ലേജ് ഓഫീസർ കെ. സുനിൽരാജാണ് അറസ്റ്റിലായത്. 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. നീലാഞ്ചേരി സ്വദേശി ...

വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്ത സംഭവം; പ്രാദേശിക സിപിഎം നേതാക്കളിൽ നിന്നും മനോജ് നേരിട്ടത് കടുത്ത സമ്മർദ്ദം; പരാതി നൽകി കുടുംബം

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിരവധി പ്രശ്‌നങ്ങൾ നിലനിന്നിരുന്നുവെന്നും ...

വില്ലേജ് ഓഫീസറുടെ ആത്മഹത്യ; സഹപ്രവർത്തകരുടെ പരാതിയിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്റെ ആത്മഹത്യയിൽ ഇടപെട്ട് ജില്ലാ കളക്ടർ. മനോജിന്റെ സഹപ്രവർത്തകരുടെ പരാതി പരിഗണിച്ച കളക്ടർ ആർഡിഒയോട് റിപ്പോർട്ട് തേടി. ആർഡിഒ നൽകുന്ന റിപ്പോർട്ട് ...

വില്ലേജ് ഓഫീസറുടെ മരണത്തിലെ ബാഹ്യ ഇടപെടലുകൾ പരിശോധിക്കണം; ജില്ലാ കളക്ടർക്ക് പരാതി നൽകി സഹപ്രവർത്തകർ

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ കളക്ടർക്ക് സഹപ്രവർത്തകർ പരാതി നൽകി. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്. ...

ഭൂമിയുടെ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ കൈക്കൂലി നൽകണം; വില്ലേജ് ഓഫീസറും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

കാസർകോട്: ചിത്താരി വില്ലേജ് ഓഫീസറും അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപയും അസിസ്റ്റന്റ് സുധാകരൻ കെവി 1000 രൂപയും കൈക്കൂലി ...

പോക്കുവരവിന് കൈക്കൂലി; വില്ലേജ് സ്‌പെഷ്യൽ ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും

ഇടുക്കി: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർക്ക് ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരൻ നായർക്കെതിരെയാണ് നടപടി. മൂന്ന് ...

ദിവ്യാംഗനിൽ നിന്ന് കൈക്കൂലി; വില്ലേജ് ഓഫീസർ പിടിയിൽ

തൃശൂർ: ദിവ്യാംഗനിൽ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസാണ് പിടിയിലായത്. ദിവ്യാംഗനായ രാജു എന്ന ...

മൺത്തിട്ട നിരത്താൻ രൂപ 25,000 ! കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് പിടിയിൽ. മൺത്തിട്ട നിരത്താനുള്ള അനുമതിയ്ക്കായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റൻഡ് ഓഫീസർ ...

സിപിഐ പ്രാദേശിക നേതൃത്വവുമായി തർക്കം ; വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി

തിരുവനന്തപുരം : വില്ലേജ് ഓഫീസർക്കെതിരെ പ്രതികാര നടപടിയുമായി സിപിഐ. പ്രാദേശിക നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. മണക്കാട് വില്ലേജ് ഓഫീസറാണ് സിപിഎം പ്രാദേശിക ...

സർവ്വെ നമ്പർ മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. ഒഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ഗീരീഷ് കുമാറിനെയാണ് ഓഫീസിൽ വെച്ച് 500 രൂപ കൈക്കൂലി ...

മാന്നാറിൽ വില്ലേജ് ഓഫീസിനുള്ളിൽ മദ്യപാനം; രണ്ട് ജീവനക്കാർ അറസ്റ്റിൽ

ആലപ്പുഴ : മാന്നാർ വില്ലേജ് ഓഫീസിനുള്ളിൽ ജീവനക്കാരുടെ മദ്യപാനം. രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമുടി സ്വദേശി അജയകുമാർ, പാറശ്ശാല സ്വദേശി ജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ...