ചെന്നായയുടെ ആക്രമണത്തിൽ വൃദ്ധദമ്പതികൾ കൊല്ലപ്പെട്ടു
ലക്നൗ: ചെന്നായയുടെ ആക്രമണത്തിൽ വൃദ്ധദമ്പതികൾ മരിച്ചു. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമാണ്. കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ദമ്പതികളെ ചെന്നായ ...







