ലൗജിഹാദ് ടീച്ചറുടെ നേതൃത്വത്തിൽ!പെൺകുട്ടികൾക്ക് വളയിടാനും കുങ്കുമം തൊടാനും വിലക്ക്, പർദ്ദ ധരിക്കാൻ നിർബന്ധം; പോലീസ് ഒത്താശയിൽ ഹൈന്ദവർക്കെതിരെ വ്യാജ കേസും; കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്ക്കാതെ രക്ഷിതാക്കൾ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൗജിഹാദ് ടീച്ചറുടെ നേതൃത്വത്തിൽ!പെൺകുട്ടികൾക്ക് വളയിടാനും കുങ്കുമം തൊടാനും വിലക്ക്, പർദ്ദ ധരിക്കാൻ നിർബന്ധം; പോലീസ് ഒത്താശയിൽ ഹൈന്ദവർക്കെതിരെ വ്യാജ കേസും; കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അയയ്‌ക്കാതെ രക്ഷിതാക്കൾ; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 11:35 am IST
Facebook
Twitter
WhatsAppTelegram

ഞെട്ടിപ്പിക്കുന്ന വാർത്തയാണ് മഹാരാഷ്‌ട്രയിലെ റാഹുരി മേഖലയിലെ അഹമ്മദ്‌നഗർ ജില്ലയിൽ നിന്ന് പുറത്തുവരുന്നത്. ഉമ്പ്രേ ഗ്രാമവാസികളായ രക്ഷിതാക്കൾ അവരുടെ പെൺമക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയയ്‌ക്കാൻ ഭയപ്പെടുന്നതായാണ് വിവരം. ലൗജിഹാദ് ഭീതിയെ തുടർന്നാണ് രക്ഷിതാക്കൾ വേദനയോടെ തീരുമാനമെടുത്തതെന്നാണ് സൂചന

ഔദ്യോഗിക വാർത്താകുറിപ്പിൽ ഉമ്പ്രേ ഗ്രാമപഞ്ചായത്ത് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലൗജിഹാദിന് ഇരയായ പെൺകുട്ടികളുടെ മാതാപിതാക്കളും മറ്റ് ഹൈന്ദവരായ രക്ഷിതാക്കളുമാണ് തീരുമാനമെടുത്തത്. കുട്ടികളെ സ്‌കൂളിലേക്കും അത് കഴിഞ്ഞുള്ള ട്യൂഷനും വിടില്ലെന്നാണ് ഇവരുടെ തീരുമാനം

‘തദ്ദേശ ഭരണകൂടം സുരക്ഷ നൽകാതെ ഗ്രാമത്തിലെ ഒരു വിദ്യാർത്ഥിയെയും സ്‌കൂളിലേക്ക് അയയ്‌ക്കില്ല. ഈ അടുത്തായി ഉണ്ടായ കേസുകളിൽ ഞങ്ങൾ ഭയപ്പെട്ടിരിക്കുകയാണ്. ഞങ്ങളുടെ കുട്ടികളുടെ കാര്യം നോക്കേണ്ടതുണ്ട്. ഇനി അവർ ചെറിയ വീട്ടു ജോലികൾ ചെയ്ത് ജീവിക്കട്ടെ. പഠിക്കാൻ പോയാൽ അവർക്ക് നേരിടേണ്ടിവരുന്നത് ദുരനുഭവങ്ങളാണ്.

ലൗജിഹാദിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ ഹൈന്ദവര്‍ക്കെതിരെ വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ വാക്ക് കേട്ട് പോലീസ് നിരന്തരമായി ഹിന്ദുക്കളെ ആക്രമിക്കുന്നു, ഇരകളുടെ മാതാപിതാക്കളെ മര്‍ദ്ദനത്തിനിരയാക്കുന്നു.വ്യാജ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസുകാര്‍ക്കെതിരെയും തദ്ദേശ ഭരണകൂടത്തിനെതിരെയും നടപടി വേണം’- നടപടി ആവശ്യപ്പെട്ടുള്ള കത്തില്‍ അവര്‍ പറയുന്നു.

അഹമ്മദ്‌നഗർ ജില്ലയിലെ നാല് പെൺകുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. ആവേജ് നിസാർ ഷെയ്ഖ്,കൈഫ് ഷെയ്ഖ്,സോഹയിൽ ഷെയ്ഖ്, ഹീന ഷെയ്ഖ്,അലീഷ ഷെയ്ഖ്,സലീതം പത്താൻ, ഇൽത്താഫ് ഷെയ്ഖ്, ഷക്കീർ ഷെയ്ഖ് എന്നിവരാണ് കുട്ടികളെ കുടുക്കി ബുർഖ ധരിക്കാനും മതംമാറാനും നിർബന്ധിച്ചത്.

ട്യൂഷൻ ടീച്ചറായ ഹീനയുടെ നേതൃത്വത്തിലാണ് പഠിക്കാനെത്തുന്ന പെൺകുട്ടികളെ മതംമാറ്റുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്. കുങ്കുമവും വളകളും ധരിക്കുന്നത് ഇവർ വിലക്കിയിരുന്നു. പിന്നാലെ മുസ്ലീം യുവാക്കളെ ട്യൂഷൻ സെന്ററിലേക്ക് കൊണ്ടുവന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് കൊണ്ടുവന്ന യുവാക്കളോട് സുഹൃത്തുക്കളാകാൻ നിർബന്ധിച്ചു.

Noted!
I will visit Ahmadnagar to inquire into the case. https://t.co/Gkjt6XjHl9

— प्रियंक कानूनगो Priyank Kanoongo (@KanoongoPriyank) July 31, 2023

“>

പെണ്‍കുട്ടികളെ വ്യാജ പ്രണയത്തില്‍ വീഴ്‌ത്തിയ ഇവര്‍ മതംമാറാനും പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ഇവരുടെ യാഥാര്‍ത്ഥ മുഖം തിരിച്ചറിഞ്ഞതോടെ എട്ടുപേര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. ടീച്ചറിന്റെ സഹായത്തോടെ പെണ്‍കുട്ടികളുടെ ഫോട്ടോ കൈക്കലാക്കി ഇത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്താനും ഇവര്‍ ഉപയോഗിച്ചിരുന്നു. അതേസമയം ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കാനൂങ്കോ വിഷയത്തില്‍ ഇടപെട്ടു. അഹമ്മദ് നഗര്‍ സന്ദര്‍ശിച്ച് കേസിനെപ്പറ്റി പരിശോധിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Tags: villagersfromtoschoolLoveGirlsJihad
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies