പൊലീസിന് വിവരം നൽകിയെന്ന് സംശയം; രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ
റായ്‌പൂർ: ഛത്തീസ്ഗഢിൽ പൊലീസിന് വിവരം കൈമാറിയെന്ന് ആരോപിച്ച് രണ്ട് ഗ്രാമീണരെ കൊലപ്പെടുത്തി മാവോയിസ്റ്റുകൾ. ടാരെം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുഗ്ഡിചേരു ഗ്രാമത്തിലാണ് സംഭവം. കരം രാജു (32), ...