അഫ്ഗാനിസ്ഥാനിൽ പോലുമുണ്ട് ഗണപതി വിഗ്രഹം ; മഹാഗണപതിയെ ആരാധിച്ച് വിദേശ രാജ്യങ്ങളും
ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം. ഇത്തവണ സെപ്റ്റംബർ 07 ശനിയാഴ്ചയാണ് വിനായകചതുർഥി .മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം, മഹാരാഷ്ട്രയിലെ അഷ്ടവിനായക ...