ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും
തിരുവനന്തപുരം: ഇന്ന് വിനായക ചതുര്‍ത്ഥി. സംസ്ഥാനത്തെ ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക വഴിപാടുകള്‍ക്കും ...




