ഇത്തരം തെമ്മാടിത്തരത്തെ പിന്തുണയ്‌ക്കുന്നത് സങ്കടകരം; പവർ ഗ്രൂപ്പിനെ കുറിച്ച് 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്; ഇവരാണ് റിപ്പോർട്ട് വെെകിപ്പിച്ചത്:വിനയൻ
മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നതെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പിന്റെ കാര്യം 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം ...






