ഇത്തരം തെമ്മാടിത്തരത്തെ പിന്തുണയ്ക്കുന്നത് സങ്കടകരം; പവർ ​ഗ്രൂപ്പിനെ കുറിച്ച് 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്; ഇവരാണ് റിപ്പോർ‌ട്ട് വെെകിപ്പിച്ചത്:വിനയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തരം തെമ്മാടിത്തരത്തെ പിന്തുണയ്‌ക്കുന്നത് സങ്കടകരം; പവർ ​ഗ്രൂപ്പിനെ കുറിച്ച് 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞതാണ്; ഇവരാണ് റിപ്പോർ‌ട്ട് വെെകിപ്പിച്ചത്:വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 01:00 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ സ്ത്രീകൾ മാത്രമല്ല പ്രശ്നങ്ങൾ നേരിടുന്നതെന്ന് സംവിധായകൻ വിനയൻ. മലയാള സിനിമയിലെ 15 അം​ഗ പവർ ​ഗ്രൂപ്പിന്റെ കാര്യം 15 വർഷങ്ങൾക്ക് മുൻപേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരം തെമ്മാടിത്തരത്തിനെ പിന്തുണയ്‌ക്കുന്നത് സങ്കടകരമായ കാര്യമാണ്.മലയാള സിനിമയുടെ ഈ പോക്കിന് കടിഞ്ഞാണിട്ടേ മതിയാകൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ട് പുറത്തുവിടാൻ വൈകിപ്പിച്ചതിന് പിന്നിൽ 15 അം​ഗ പവർ ​ഗ്രൂപ്പാണെന്നും വിനയൻ ആരോപിച്ചു. ഹോട്ടൽ സരോവരത്തിൽ ആവേശപൂർവം പ്രസം​ഗിച്ച ഈ സംഘടന തകർത്ത് കൊണ്ട് ഞങ്ങൾ സ്പോൺസർ ചെയ്യുന്ന സംഘടന മതി മലയാള സിനിമയ്‌ക്കെന്ന് പറഞ്ഞ കൂട്ടത്തിൽ ഇന്നത്തെ സംസ്ഥാന മന്ത്രിയുമുണ്ട്. മന്ത്രി കോൺക്ലേവ് നടത്തുമെന്ന് പറഞ്ഞെങ്കിലും അതിന് പിന്നിലും ഈ 15 അം​ഗ പവർ‌ ​ഗ്രൂപ്പാണെങ്കിൽ പ്രതിഷേധമുണ്ടാകും.

മാഫിയ സംഘത്തിനെതിരെ കോടതിയിൽ വരെപോയി. ആകും അന്ന് തന്റെ വാക്കുകൾ കേൾക്കാൻ തയ്യാറാകാത്തത് കൊണ്ടാണ് കോടതിയെ സമീപിച്ചത്. അമ്മയ്‌ക്ക് അന്ന് നാല് ലക്ഷം രൂപയാണ് പിഴ വിധിച്ചത്. ഫെഫ്കയ്‌ക്കും നേതാക്കന്മാർക്കും പിഴ ചുമത്തിയിരുന്നു. മാഫിയ സംഘത്തെ കുറിച്ച് 2017-ൽ തെളിയിച്ചതാണ്.

രൂപീകരിച്ച് രണ്ട് വർഷം കഴിയുന്നതിന് മുൻപാണ് സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായിരുന്ന മാക്ട ഫെ‍ഡറേഷനെ തകർത്തത്. ഒറ്റപ്പാലത്ത് സൂപ്പർ സ്റ്റാർ ഷൂട്ടിം​ഗ് സെറ്റിൽ സംവിധായകൻ തിലകന്റെ തന്തയ്‌ക്ക് പറഞ്ഞു. പിന്നീട് തൻ‌റെ സുഹൃത്താണ് ഇക്കാര്യം വിളിച്ച് പറയുന്നത്. തിലകൻ ചേട്ടനെ വിളിച്ച് സമാധാനിപ്പിച്ചു. സീനിയറായ നടനോട് ഇത്തരത്തിൽ പറഞ്ഞത് ശരിയല്ലെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ആ സംവിധായകന്റെ വാശി ഇപ്പോഴുമുണ്ട്. അദ്ദേഹം ഇന്ന് സംഘടനയുടെയുടെയും ​ഗവൺമെന്റ് തലപ്പത്തുമുണ്ട്. ശക്തമയി ഇടപെട്ടിരുന്ന സംഘടനെയാണ് ഇല്ലാതാക്കിയത്.

തിലകനെ സീരിയൽ പോലും ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി. സർക്കാർ ഉൾപ്പടെ മേഖലയിൽ‌ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാക്‌ട ഫെഡറേഷറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരിക്കേ 2008 ജൂലൈയിലാണ് സംഘടന തകർക്കുന്നത്. എന്നിട്ടും വൈരാ​ഗ്യം തീരാത്തതിനാൽ സിനിമയിൽ വിലക്കേർപ്പെടുത്തിയെന്ന് വിനയൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പങ്കുവച്ച് പോ‌സ്റ്റിൽ കുറിച്ചിരുന്നു. വിനയന്റെ ഭാ​ഗത്താണ് ന്യായമെന്ന് പറഞ്ഞതോടെ തിലകനും സംഘടനയുടെ കണ്ണിലെ കരടായി മാറി. പിന്നാലെ അദ്ദേഹത്തെയും പുറത്താക്കി.

അ​ദ്ദേഹത്തിന്റെ മരണശേഷമാണ് വിനയൻ കോടതിയെ സമീപിച്ചത്. കോമ്പറ്റീഷൻ കമ്മീഷൻ സംഘടനയ്‌ക്കെതിരെ വിധിച്ചു. നാല് ലക്ഷം രൂപയാണ് പിഴയിട്ടത്. തുടർന്ന് സം​ഘടന സുപ്രീം കോടതി വരെ പോയെങ്കിലും സത്യം തന്റെ ഭാ​ഗത്തായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.

Tags: vinayanVinayan TgHema Committe Report
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies