തമിഴ് സിനിമ ആരുടെയും കുത്തകയല്ല; ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ
ചെന്നൈ: നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നിർമ്മാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിനെതിരെ നടൻ വിശാൽ. തങ്ങളുടെ ചിത്രങ്ങൾക്ക് നേട്ടമുണ്ടാക്കാൻ തിയേറ്റർ റിലീസുകളിൽ അടക്കം കൃത്രിമം ...