തിയറ്ററിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലേയ്ക്ക്; വിശാൽ ചിത്രം മാർക്ക് ആന്റണിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തിയറ്ററിലെ വിജയക്കുതിപ്പിന് ശേഷം ഒടിടിയിലേയ്‌ക്ക്; വിശാൽ ചിത്രം മാർക്ക് ആന്റണിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 08:21 pm IST
Facebook
Twitter
WhatsAppTelegram

വിശാൽ നായകനായി ഏറ്റവും ഒടുവിൽ പുറത്തുവന്ന ചിത്രമാണ് മാർക്ക് ആന്റണി. തുടരെയുള്ള പാരജയങ്ങൾക്ക് ശേഷമാണ് വിശാലിന്റെ ഒരു ചിത്രം വെള്ളിത്തിരയിൽ ഹിറ്റാകുന്നത്. സ്ഥിരം ശൈലിയിൽ നിന്ന് മാറിയുള്ള വിശാലിന്റെ വളരെ വ്യത്യസ്തമായ ഒരു ചിത്രം കൂടിയാണ് മാർക്ക് ആന്റണി. കൂടാതെ ആദ്യമായി വിശാൽ മാർക്ക് ആന്റണിയിലൂടെ നൂറുകോടി ക്ലബിലും ഇടം പിടിച്ചു.

28 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഒരു ടൈം ട്രാവൽ ഗണത്തിൽപ്പെട്ട സിനിമകൂടിയാണ്. വിശാലിനെ കൂടാതെ എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേയ്‌ക്ക് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രൈമിലൂടെയായിരിക്കും ചിത്രം ഒടിടിയിലെത്തുക. ഒക്ടോബർ 13 ന് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കും.

വിവിധ ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിന് വൻ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. കേരളത്തിലും ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. വിദേശത്തും സിനിമ മികച്ച കളക്ഷൻ നേടി. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. സുനിൽ, ശെൽവരാഘവൻ, ഋതു വർമ, വൈ ജി മഹേന്ദ്രൻ, നിഴൽഗൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

Tags: OTTSUBVISALMARK ANTHONY
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies