Vishnu Unnikrishnan - Janam TV
Monday, July 14 2025

Vishnu Unnikrishnan

കട്ടപ്പനയ്‌ക്ക് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും; മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി!

കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും നാദിർഷയും ഒരുമിക്കുന്ന പുതിയ ചിത്രം മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴിയുടെ ചിത്രീകരണം ആരംഭിച്ചു. തൊടുപുഴ മണക്കാടാണ് ഷൂട്ടിം​ഗ് ആരംഭിച്ചത്. ...

വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘സമാധാനം’; സിനിമയുടെ പൂജ നടന്നു; നായികയായി എത്തുന്നത് സോഷ്യൽമീഡിയ താരം

കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സമാധാനം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. ഇടപ്പള്ളി അ‍ഞ്ചുമന ദേവീക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. സീരിയസ് കഥാപാത്രങ്ങളിൽ നിന്നും വീണ്ടും കോമഡിക്ക് ...

തീരെ വയ്യ, ചുമയ്‌ക്കുകയാണ്; സലീമേട്ടനെ കാണുമ്പോൾ സങ്കടം വരും: വിഷ്ണു ഉണ്ണികൃഷ്ണൻ

സലീം കുമാറുമായുള്ള ബന്ധത്തെപ്പറ്റി മനസ് തുറന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സലീം കുമാറിനോട് ആരാധനയും ബഹുമാനവും ആണെന്നും തമ്മിൽ ഒരു അകലം ഉണ്ടാകാതെ നോക്കുന്ന ആളാണ് അദ്ദേഹമെന്നും ...

‘കൊള്ളാം മോനെ’ എന്നു പറഞ്ഞ് എനിക്ക് കൈ തന്നു; എത്ര നാഷണൽ അവാർഡ് കൊണ്ടുവന്ന ആളാ..; ആ ഷേക്ക് ഹാൻഡ് നാഷണൽ അവാർഡിന് തുല്യം: വിഷ്ണു ഉണ്ണികൃഷ്ണൻ

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇന്ന് ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടി എത്തുന്നു. ...

FB നോട്ടിഫിക്കേഷൻ സൂക്ഷിക്കണം, കണ്ടയുടനെ കുത്തി നോക്കരുത്; പേജ് ഹാക്കായത് എങ്ങനെയെന്ന് വിശദമാക്കി നടൻ ഉണ്ണികൃഷ്ണൻ

മലയാളികളുടെ പ്രിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. അമർ അക്ബർ അന്തോണി എന്ന സിനിമയുടെ തിരക്കഥാകൃത്തായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്റെ കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രം ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീൻ ഷോർട്ട് ...

ഡിഗ്രേഡിംഗ് മനസ്സിലാക്കാം, പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്; പാകിസ്താൻ പ്രൊഫൈലുകളിൽ നിന്നുള്ള ഡീഗ്രേഡിംഗിനെതിരെ വിഷ്ണു ഉണ്ണികൃഷ്ണൻ

വി സി അഭിലാഷിന്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സബാഷ് ചന്ദ്രബോസ് എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു. സാധാരണയായി ചിത്രം തിയേറ്ററുകളിൽ എത്തിയാൽ മാത്രമേ ...

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പ…; അഭ്യൂഹങ്ങളിൽ പ്രതികരിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

സിനിമ സെറ്റിൽ വെച്ചുണ്ടായ അപകടത്തിന് ശേഷം ആരാധകരോട് പ്രതികരിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ദിവസങ്ങൾക്ക് മുമ്പാണ് വൈപ്പിനിൽ ഷൂട്ടിംഗിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റത്. പിന്നാലെ പല ...

നടൻ വിഷ്ണു ഉണ്ണികൃഷ്ണന് ഗുരുതരമായി പൊള്ളലേറ്റു; അപകടം ഷൂട്ടിങ്ങിനിടെ; നടൻ ആശുപത്രിയിൽ

കൊച്ചി: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ പൊള്ളലേറ്റ് ആശുപത്രിയിൽ. സിനിമ ചിത്രീകരണത്തിനിടെയാണ് നടന് അപകടം സംഭവിച്ചത്. കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റ നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിനിടെ ...