'കൊള്ളാം മോനെ' എന്നു പറഞ്ഞ് എനിക്ക് കൈ തന്നു; എത്ര നാഷണൽ അവാർഡ് കൊണ്ടുവന്ന ആളാ..; ആ ഷേക്ക് ഹാൻഡ് നാഷണൽ അവാർഡിന് തുല്യം: വിഷ്ണു ഉണ്ണികൃഷ്ണൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കൊള്ളാം മോനെ’ എന്നു പറഞ്ഞ് എനിക്ക് കൈ തന്നു; എത്ര നാഷണൽ അവാർഡ് കൊണ്ടുവന്ന ആളാ..; ആ ഷേക്ക് ഹാൻഡ് നാഷണൽ അവാർഡിന് തുല്യം: വിഷ്ണു ഉണ്ണികൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലൂടെ നായകനായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇന്ന് ഒരുപാട് നല്ല വേഷങ്ങൾ താരത്തെ തേടി എത്തുന്നു. എന്നാൽ ബാലതാരമായി തന്നെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് വിഷ്ണു. ബാലതാരമായി അഭിനയിച്ച ഒന്ന് രണ്ട് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷവും താരം ചെയ്തിരുന്നു. അതിലൊന്നാണ് സിബി മലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയാണ്. ഈ ചിത്രത്തിൽ നല്ലൊരു വേഷം ലഭിച്ചത് എങ്ങനെയെന്ന് പറയുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ.

“അഭിനയിച്ചതിന്റെ പേരിൽ ലഭിച്ച ആദ്യ ഷേക്ക് ഹാൻഡ് നാഷണൽ അവാർഡിന് തുല്യമാണ്. 2003- ലാണ് സംഭവം. ഒരു അവധി സമയത്താണ് ‘എന്റെ വീട് അപ്പൂന്റേം’ ഷൂട്ട് നടക്കുന്നത്. ജൂവനൽ ഹോമിൽ നടക്കുന്ന ഒരു രംഗം. അതിൽ ഒരു കുട്ടി ഡയലോഗ് പറയേണ്ടതുണ്ട്. എന്നെ അഭിനയിക്കാൻ വിളിച്ചത് അസിസ്റ്റന്റ് ഡയറക്ടർ നിഷാദിക്കയാണ്. നീ ഡയലോഗ് പറയുമോ എന്ന് നിഷാദിക്ക ചോദിച്ചു. ഞാൻ പറയാം എന്നും പറഞ്ഞു”.

“ഞാൻ ആ രംഗം ചെയ്തു കാണിച്ചു. അത് സിബി സാറിന് ഇഷ്ടപ്പെട്ടു. അങ്ങനെ ടേക്ക് പോയി. അന്ന് ഫിലിമിലാണ് ഷൂട്ട് ചെയ്യുന്നത്. ഫസ്റ്റ് ടേക്ക്  നന്നാവുക എന്നു പറയുന്നത് വലിയ സംഭവമാണ്. ഫസ്റ്റ് ടേക്ക് തന്നെ നന്നായി. സിബി സർ കട്ട് പറഞ്ഞ് നേരെ വന്ന് കൈ തന്നു. കൊള്ളാം മോനെ എന്നു പറഞ്ഞു. എത്ര നാഷണൽ അവാർഡ് മലയാളത്തിലേക്ക് കൊണ്ടുവന്ന ആളാണ്. അദ്ദേഹം ഷേക്ക് ഹാൻഡ് തന്നപ്പോൾ തന്നെ എല്ലാവരും കയ്യടിച്ചു. അതിനുശേഷം സിനിമയിൽ എടുത്ത മിക്കരംഗങ്ങളിലും എന്നെയും കൂടി ഉൾപ്പെടുത്തി”-വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: Vishnu UnnikrishnanSUBSibi Malayil
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies